HOME
DETAILS

റോഡരികില്‍ മാലിന്യം നിക്ഷേപിക്കുന്നു

  
backup
October 31, 2016 | 3:16 AM

%e0%b4%b1%e0%b5%8b%e0%b4%a1%e0%b4%b0%e0%b4%bf%e0%b4%95%e0%b4%bf%e0%b4%b2%e0%b5%8d%e2%80%8d-%e0%b4%ae%e0%b4%be%e0%b4%b2%e0%b4%bf%e0%b4%a8%e0%b5%8d%e0%b4%af%e0%b4%82-%e0%b4%a8%e0%b4%bf%e0%b4%95%e0%b5%8d


കിഴിശ്ശേരി: കാവുങ്ങപ്പാറയില്‍ റോഡരികില്‍ മാലിന്യം നിക്ഷേപിക്കുന്നു. കാവുങ്ങപ്പാറ മോങ്ങം റോഡിലാണ് വ്യാപകമായി മാലിന്യങ്ങള്‍ നിക്ഷേപിക്കുന്നത്. സല്‍ക്കാരങ്ങളിലെ അവശിഷ്ടങ്ങള്‍, പ്ലാസ്റ്റിക് മാലിന്യങ്ങള്‍, ഹോട്ടലുകളിലെയും വ്യാപാര സ്ഥാപനങ്ങളിലെയും മാലിന്യങ്ങള്‍ തുടങ്ങിയവയാണ് പ്‌ളാസ്റ്റിക് ബാഗുകളിലും ചാക്കുകളിലുമാക്കി തള്ളുന്നത്.
അറവു മാലിന്യങ്ങളും കോഴി അവശിഷ്ഠങ്ങളും റേഡരികില്‍ തള്ളുന്നതിനാല്‍ പരിസരത്ത് തെരുവു നായ്ക്കളുടെ ശല്യവും വര്‍ധിച്ചിട്ടുണ്ട്. തെരുവുനായ്ക്കള്‍ മാലിന്യങ്ങള്‍ വലിച്ച് റോഡിലും നടപ്പാതകളിലും കൊണ്ടണ്ടിടുന്നതും ജനങ്ങള്‍ക്ക് ദുരിതമാകുന്നു.
അഴുകിയ മാലിന്യം രൂക്ഷ ദുര്‍ഗന്ധത്തിനും കാരണമാകുന്നു. പരിസരത്തായി പ്രവര്‍ത്തിക്കുന്ന അങ്കണവാടിയിലെ കുട്ടികളെ ഇത് ഏറെ അലട്ടുന്നുണ്ട്.

 

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

തിരൂരിൽ വാടകമുറിയിൽ തലയ്ക്ക് പരുക്കേറ്റ നിലയിൽ മൃതദേഹം; കൂടെ താമസിച്ചിരുന്ന അതിഥിത്തൊഴിലാളി പിടിയിൽ

crime
  •  4 minutes ago
No Image

യു.എസ് ഉപരോധം മറികടക്കാനായില്ല; ചൈനീസ് കപ്പല്‍ ഹോര്‍മുസിലേക്ക് തന്നെ മടങ്ങി

International
  •  7 minutes ago
No Image

വാഹനങ്ങളില്‍ ഇനി അമിതഭാരം കയറ്റിയാല്‍ പണികിട്ടും; ടോള്‍ നാലിരട്ടി വരെ; പുതിയ നിയമം ഇന്ന് മുതല്‍

Kerala
  •  15 minutes ago
No Image

സിനിമയിലെ 'ഡ്രഗ് ലേഡി' വീണ്ടും പിടിയിൽ; റിൻസി മുംതാസ് കുടുങ്ങിയത് 3.58 ഗ്രാം എം.ഡി.എം.എയുമായി

Kerala
  •  35 minutes ago
No Image

ചർച്ചയ്ക്ക് മുമ്പ് 270 ബില്യൺ ഡോളർ നഷ്ടപരിഹാരം വേണം; ട്രംപിനെ മുൾമുനയിൽ നിർത്തി ഇറാൻ

International
  •  an hour ago
No Image

'ആര് തളര്‍ത്തിയാലും ഡോക്ടറായിട്ടേ ഈ കോളജില്‍ നിന്ന് പുറത്തിറങ്ങൂ'  മരിക്കും മുന്‍പ് നിതിന്‍ സുഹൃത്തിനയച്ച ഓഡിയോ സന്ദേശം

Kerala
  •  an hour ago
No Image

ജോർജിയ മെലോണിക്ക് ധൈര്യമില്ലെന്ന് ട്രംപ്; ഇറാനെതിരെ അമേരിക്കയുടെ സൈനിക നീക്കങ്ങളിൽ നിന്ന് പിന്മാറി ഇറ്റലി

International
  •  2 hours ago
No Image

സംസ്ഥാനത്ത് റെക്കോര്‍ഡ് വൈദ്യുതി ഉപഭോഗം; ചരിത്രത്തിലാദ്യമായി 6000 മെഗാവാട്ട് കടന്നു; നിയന്ത്രണം വേണമെന്ന് കെഎസ്ഇബി

Kerala
  •  2 hours ago
No Image

വോട്ടർപട്ടികയിൽ നിന്ന് പേര് നീക്കി; 'രണ്ടാംതരം പൗരനായി' ജീവിക്കാനില്ല, ദയാവധത്തിന് അനുമതി തേടി രാഷ്ട്രപതിക്കും സുപ്രികോടതിക്കും കത്തയച്ച് ഹൗറ സ്വദേശി ┃ IN-DEPTH

National
  •  2 hours ago
No Image

മൂഴിക്കൽ കൊലപാതകം: പ്രതി ആത്മഹത്യ ചെയ്തതെന്ന് സ്ഥിരീകരണം; പോസ്റ്റ്മോർട്ടം റിപ്പോർട്ട് പുറത്ത്

Kerala
  •  3 hours ago