HOME
DETAILS

മങ്കുഴിപ്പാലം ഉടന്‍ പുനഃനിര്‍മ്മിക്കണം

  
backup
November 01 2016 | 03:11 AM

%e0%b4%ae%e0%b4%99%e0%b5%8d%e0%b4%95%e0%b5%81%e0%b4%b4%e0%b4%bf%e0%b4%aa%e0%b5%8d%e0%b4%aa%e0%b4%be%e0%b4%b2%e0%b4%82-%e0%b4%89%e0%b4%9f%e0%b4%a8%e0%b5%8d%e2%80%8d-%e0%b4%aa%e0%b5%81%e0%b4%a8


ഹരിപ്പാട്: ചെറുതന കരുവാറ്റഗ്രാമപഞ്ചായത്തുകളെ ബന്ധിപ്പിക്കുന്നതും വീയപുരം നിരണം ചെറുതന പ്രദേശങ്ങളിലെ ജനങ്ങള്‍ ആലപ്പുഴയിലേക്ക് പോകുവാന്‍ ആശ്രയിക്കുന്ന പ്രധാന മാര്‍ഗ്ഗമാണ്. 40-ല്‍ അധികം വര്‍ഷം പഴക്കമുള്ള ഈ പാലമാണ് തകര്‍ന്നത്.
റെയില്‍വെ വികസനവുമായി ബന്ധപ്പെട്ട് അധികഭാരം കയറ്റിയ നിരവധി ടോറസ് വാഹനങ്ങള്‍ ഇടതടവില്ലാതെ സഞ്ചരിച്ചതാണ് ഇതിന്റെ തകര്‍ച്ചയ്ക്ക് കാരണം. നിത്യേന നൂറുകണക്കിന് ആളുകള്‍ സഞ്ചരിക്കുന്ന മങ്കുഴി പാലം അടിയന്തരമായി പുനര്‍ നിര്‍മ്മിക്കണമെന്ന് സി.പി.ഐ ചെറുതന ലോക്കല്‍ കമ്മറ്റി ബന്ധപ്പെട്ട അധികൃതരോട് ആവശ്യപ്പെട്ടു.
യോഗത്തില്‍ എസ്.സജികുമാര്‍, ടി.കെ.അനിരുദ്ധന്‍, കൃഷ്ണകുമാര്‍, അനില്‍കുമാര്‍ എന്നിവര്‍ സംസാരിച്ചു.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

വുഷുവില്‍ ചോരക്കളി; 68 പേർക്ക് പരുക്ക്, മന്ത്രി ഇടപെട്ട് മല്‍സരം നിര്‍ത്തി വപ്പിച്ചു

Kerala
  •  a month ago
No Image

കൈക്കൂലി വാങ്ങിയതാര്? സംശയമുന സര്‍വിസ് സംഘടനയിലേക്ക്

Kerala
  •  a month ago
No Image

ഉരുള്‍ദുരന്തം ഉദ്യോഗസ്ഥര്‍ ആഘോഷമാക്കി; താമസിച്ചത് 4,000 രൂപ ദിവസവാടകയ്ക്ക്

Kerala
  •  a month ago
No Image

കറൻ്റ് അഫയേഴ്സ്-06-11-2024

PSC/UPSC
  •  a month ago
No Image

വടകരയിൽ കോളജ് അധ്യാപകന് മർദനം; വാരിയെല്ലിനും കണ്ണിനും ​ഗുരുതരപരിക്ക്

Kerala
  •  a month ago
No Image

ഹിമാചൽ പ്രദേശിലെ സംസ്ഥാന ഘടകം മുഴുവൻ പിരിച്ചുവിട്ട് എഐസിസി

National
  •  a month ago
No Image

ബിനാമി ഇടപാടുകള്‍ തടയാന്‍ വ്യപക പരിശോധന നടത്തി ഒമാന്‍

oman
  •  a month ago
No Image

പാതിരാ റെയ്ഡ് സ്ത്രീസുരക്ഷാ ലംഘനം; വനിതാ കമ്മീഷന് പരാതി നല്‍കി ജെബി മേത്തര്‍

Kerala
  •  a month ago
No Image

കടുവയുടെ ആക്രമണത്തില്‍ കാട്ടാന ചെരിഞ്ഞു

latest
  •  a month ago
No Image

പിഎം വിദ്യാലക്ഷ്മി; ഉന്നത വിദ്യാഭ്യാസത്തിനായി വിദ്യാർഥികൾക്ക് പുതിയ പദ്ധതി

National
  •  a month ago