HOME
DETAILS
MAL
ദലിതരെ വേട്ടായാടുന്ന സര്‍ക്കാര്‍ നയം അപലപനീയം: എം.പി
backup
November 02 2016 | 00:11 AM
കൊല്ലം: പൊലിസിനെ ഉപയോഗിച്ച് ദലിതരെ വേട്ടയാടുന്ന സര്‍ക്കാര്‍ നയം അപലപനീയമാണെന്ന് എന്‍.കെ. പ്രേമചന്ദ്രന് എം.പി.
ഇടതു സര്‍ക്കാര്‍ അധികാരത്തിലേറിയതിനു ശേഷം പൊലിസ് സ്റ്റേഷന് കേന്ദ്രീകരിച്ച് ആവര്‍ത്തിച്ചു നടക്കുന്ന ദലിത് പീഡനങ്ങള്‍ സ്വതന്ത്ര ഏജന്‍സിയെക്കൊണ്ട് അന്വേഷിപ്പിക്കണം. കുണ്ടറ പൊലിസ് കസ്റ്റഡിയിലെടുത്തതിനെ തുടര്‍ന്ന് മരണപ്പെട്ട കുഞ്ഞുമോന്റെ വീട് സന്ദര്‍ശിച്ച ശേഷമായിരുന്നു എം.പിയുടെ പ്രതികരണം.
യുവാവിന് സമന്‍സ് നല്‍കാത്തത് സംബന്ധിച്ച് ഹൈക്കോടതി തലത്തില്‍ അന്വേഷണം നടത്തണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."