HOME
DETAILS
MAL
നെല്‍വയല്‍ നീര്‍ത്തട ഭേദഗതി ബില്ല് നിയമസഭയില്‍ ഇന്ന് അവതരിപ്പിക്കും
backup
November 02 2016 | 02:11 AM
തിരുവനന്തപുരം: നെല്‍വയല്‍ നീര്‍ത്തട ഭേദഗതി ബില്ല് നിയമസഭയില്‍ ഇന്ന് അവതരിപ്പിക്കും. യു.ഡി.എഫ് സര്‍ക്കാര്‍ കൊണ്ടുവന്ന തീരുമാനമാണ് ബില്ലിലൂടെ എല്‍.ഡി.എഫ് മാറ്റുന്നത്. 2008ന് മുമ്പ് നികത്തിയ നെല്‍വയല്‍ ന്യായവിലയുടെ 25 ശതമാനം നല്കി ക്രമപ്പെടുത്താമെന്നാണ് യു.ഡി.എഫ് സര്‍ക്കാര്‍ കൊണ്ടുവന്നിരുന്നത്. നികത്തിയ ഭൂമി പ്രത്യേക കാര്‍ഷിക ഭൂമിയായി മാറ്റാനും നിര്‍ദേശം ഉയര്‍ന്നേക്കും. ബില്ല് ഇന്നത്തെ ചര്‍ച്ചയ്ക്കു ശേഷം സബ്ജക്ട് കമ്മിറ്റിക്ക് അയയ്ക്കും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."