HOME
DETAILS
MAL
മലപ്പുറം കലക്ടറേറ്റ് വളപ്പിലെ സ്‌ഫോടനം: അന്വേഷണത്തിനായി എന്‍.ഐ.എ സംഘമെത്തി
backup
November 02 2016 | 05:11 AM
മലപ്പുറം: മലപ്പുറം കലക്ടറേറ് വളപ്പില്‍ നിര്‍ത്തിയിട്ട കാറില്‍ സ്‌ഫോടനമുണ്ടായ സംഭവത്തെ കുറിച്ച് അന്വേഷിക്കാന്‍ എന്‍.ഐ.എ സംഘം ജില്ലയിലെത്തി. ഡിവൈ.എസ്.പി അബ്ദുല്‍ ഖാദറിന്റെ നേതൃത്വത്തിലുള്ള എന്‍.ഐ.എ സംഘമാണ് ജില്ലയിലെത്തിയത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."