HOME
DETAILS
MAL
സംസ്ഥാന സഹകരണ ഓംബുഡ്‌സ്മാന്‍ സിറ്റിങ്
backup
November 04, 2016 | 1:24 AM
തിരുവനന്തപുരം: സംസ്ഥാന സഹകരണ ഓംബുഡ്‌സ്മാന്‍ എ. മോഹന്‍ദാസ് 7ന് കൊല്ലം ജില്ലയിലെ പരാതികള്‍ കൊല്ലം ജില്ലാസഹകരണബാങ്കിലും 28ന് തിരുവനന്തപുരം ജില്ലയിലെ പരാതികള്‍ തിരുവനന്തപുരം ജില്ലാസഹകരണബാങ്കില്‍ വച്ചും കേള്‍ക്കും. പരാതികള്‍ നേരിട്ടും സ്വീകരിക്കുമെന്ന് ഓംബുഡ്‌സ്മാന്‍ ഓഫിസ് അറിയിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."