HOME
DETAILS

എക്‌സ്‌സെര്‍വിസ്‌മെന്‍ റാലി 13ന്

  
backup
November 04, 2016 | 1:27 AM

%e0%b4%8e%e0%b4%95%e0%b5%8d%e2%80%8c%e0%b4%b8%e0%b5%8d%e2%80%8c%e0%b4%b8%e0%b5%86%e0%b4%b0%e0%b5%8d%e2%80%8d%e0%b4%b5%e0%b4%bf%e0%b4%b8%e0%b5%8d%e2%80%8c%e0%b4%ae%e0%b5%86%e0%b4%a8%e0%b5%8d%e2%80%8d


കൊച്ചി: ഇന്ത്യന്‍ സേനയില്‍ നിന്ന് വിരമിച്ചവരുടെയും സൈനികരുടെ വിധവകളുടെയും ക്ഷേമത്തിനായി സേന നടപ്പാക്കുന്ന പുതിയ പദ്ധതികളെക്കുറിച്ച് അറിയിക്കാനും  പരാതികള്‍ നേരിട്ടറിയാനും പരിഹരിക്കാനുമായി വിരമിച്ചവരുടെയും വിധവകളുടെയും എക്‌സ്‌സെര്‍വിസ്‌മെന്‍ റാലി 13ന് കോഴിക്കോട് നടത്തും.
കോഴിക്കോട് സൈനിക വെല്‍ഫെയര്‍ ഓഫീസുമായി ചേര്‍ന്ന് ഡിഎസ്‌സി സെന്റര്‍ നടത്തുന്ന റാലി വേദവ്യാസവിദ്യാലയത്തില്‍ രാവിലെ 8 മുതല്‍ വൈകീട്ട് നാലുവരെയായിരിക്കും. കൂടുതല്‍ വിവരങ്ങള്‍ക്ക് 0495 2382612



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

മാസപ്പടിക്കേസ്; വീണക്കെതിരേ കൂടുതല്‍ തെളിവുകള്‍ ഇ.ഡി റിപ്പോര്‍ട്ടില്‍

National
  •  3 days ago
No Image

ഏലയ്ക്കയുടെ രൂപമുള്ള വെണ്ടയ്ക്ക, അറിയാം അൽ അഹ്‌സയിലെ പച്ചക്കറിവിളയുടെ ​ഗുണം

Saudi-arabia
  •  3 days ago
No Image

സി.ജെ.പി സമരത്തിനെതിരെ അപകീര്‍ത്തിപരമായ പരാമര്‍ശം നടത്തി; മേജര്‍ രവിക്ക് വക്കീല്‍ നോട്ടിസ്

Kerala
  •  3 days ago
No Image

യുവാവിനെ ബന്ധുക്കള്‍ കുത്തിക്കൊന്നു

Kerala
  •  3 days ago
No Image

കാനഡയില്‍ ഇന്ത്യന്‍ യുവതി കൊല്ലപ്പെട്ടു; പങ്കാളി പിടിയില്‍

International
  •  3 days ago
No Image

സൗദിയിലെ യൻബുവിലെ അപകടഭീഷണി അവസാനിച്ചു; സിവിൽ ഡിഫൻസിന്റെ 'ഓൾ ക്ലിയർ' പ്രഖ്യാപനം

Saudi-arabia
  •  3 days ago
No Image

യുവാക്കളോട് സമവായത്തിലെത്തണമെന്ന് മോഹൻ ഭാ​ഗവത്

latest
  •  3 days ago
No Image

സിക്കിം തുരങ്ക അപകടം: അനീഷ് മോഹന്റെ മൃതദേഹം നാട്ടിലെത്തിച്ചു; അന്ത്യാജ്ഞലിയര്‍പ്പിച്ച് നാട് 

Kerala
  •  3 days ago
No Image

സംസ്ഥാനത്ത് സ്വര്‍ണവിലയില്‍ മാറ്റം: ഇന്ന് 440 രൂപ വര്‍ധിച്ചു

Kerala
  •  3 days ago
No Image

സി.ജെ.പി സ്ഥാപകന്‍ അഭിജിത് ദീപ്‌കെക്ക് ടൈഫോയ്ഡ്; ധര്‍മേന്ദ്രപ്രധാന്‍ രാജിവെക്കാതെ പിന്നോട്ടില്ലെന്ന് അഭിജിത് ദീപ്‌കെ

National
  •  3 days ago