HOME
DETAILS

ബസ് കാത്തുനില്‍പ്പ് കേന്ദ്രം ഉദ്ഘാടനം ചെയ്തു

  
backup
November 04, 2016 | 1:28 AM

%e0%b4%ac%e0%b4%b8%e0%b5%8d-%e0%b4%95%e0%b4%be%e0%b4%a4%e0%b5%8d%e0%b4%a4%e0%b5%81%e0%b4%a8%e0%b4%bf%e0%b4%b2%e0%b5%8d%e2%80%8d%e0%b4%aa%e0%b5%8d%e0%b4%aa%e0%b5%8d-%e0%b4%95%e0%b5%87%e0%b4%a8%e0%b5%8d


നെടുമ്പാശ്ശേരി: അത്താണി ദേശീയ പാതക്കരികില്‍ ആധുനിക രീതിയില്‍ പണികഴിപ്പിച്ച ബസ് കാത്തുനില്‍പ്പ് കേന്ദ്രം ഇന്നസെന്റ് എം.പി ഉദ്ഘാടനം ചെയ്തു. എം.പിയുടെ പ്രാദേശിക വികസന ഫണ്ടില്‍ ഉള്‍പ്പെടുത്തിയാണ് കേന്ദ്രം നിര്‍മ്മിച്ചത്. നാല് ലക്ഷം രൂപ ചിലവില്‍ നിര്‍മിച്ച ബസ് കാത്ത് നില്‍പ്പ് കേന്ദ്രത്തില്‍ മൊബൈല്‍ ചാര്‍ജ് ചെയ്യാനുള്ള സൗകര്യം, എഫ്.എം റേഡിയോ, രാത്രിയില്‍ വെളിച്ചം ലഭിക്കാനുള്ള സൗകര്യം എന്നിവയും ക്രമീകരിച്ചിട്ടുണ്ട്.
നെടുമ്പാശ്ശേരി പഞ്ചായത്ത് പ്രസിഡന്റ് മിനി എല്‍ദോ അധ്യക്ഷയായിരുന്നു. വൈസ് പ്രസിഡന്റ് പി.സി സോമശേഖരന്‍, അംഗങ്ങളായ എന്‍.വി ബാബു, അംബിക പ്രകാശന്‍, ആനി കുഞ്ഞ്‌മോന്‍, മുന്‍ പഞ്ചായത്ത് പ്രസിഡന്റ്മാരായ പി.വൈ വര്‍ഗ്ഗീസ്, തമ്പി പോള്‍, പി.വി പൗലോസ് തുടങ്ങിയവര്‍ സംസാരിച്ചു.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

കേരള സര്‍വകലാശാലാ ഭൂമി സര്‍വേ; ചങ്ങല നീളുന്നത് എ.കെ.ജി സെന്ററിലേക്ക്

latest
  •  a day ago
No Image

ചരിത്രത്തിന് സാക്ഷിയായി സരിന്റെ സ്റ്റാമ്പ് ശേഖരം; ഫുട്ബോൾ ലോകകപ്പുകളുടെ അപൂർവ സ്റ്റാമ്പ് ശേഖരവുമായി സരിൻ

latest
  •  a day ago
No Image

കാല്ലത്ത് വീട്ടമ്മയെ ആക്രമിച്ച് സ്വര്‍ണ്ണമാല കവര്‍ന്ന യുവതി അറസ്റ്റില്‍

Kerala
  •  a day ago
No Image

അർജുന്റെ ഓർമകളിൽ വിതുമ്പി ഗ്രാമം ; ഷിരൂര്‍ മണ്ണിടിച്ചില്‍ ദുരന്തത്തിന് രണ്ട് വര്‍ഷം തികഞ്ഞു

latest
  •  a day ago
No Image

ജറുസലമില്‍ എംബസി തുറക്കാനുള്ള നീക്കവുമായി കൊളംബിയ; അപലപിച്ച് ഒഐസി

Saudi-arabia
  •  a day ago
No Image

ബംഗാൾ ഉൾക്കടലിൽ ന്യൂനമർദ്ദം; തിങ്കളാഴ്ച്ച വരെ മഴയ്ക്ക് സാധ്യത; മത്സ്യത്തൊഴിലാളികൾക്ക് പ്രത്യേക മുന്നറിയിപ്പ് 

latest
  •  a day ago
No Image

പ്ലസ് വണ്‍ പരീക്ഷാഫലം ഇന്ന് പ്രഖ്യാപിക്കും

latest
  •  a day ago
No Image

നീറ്റ് യുജി പുനഃപരീക്ഷാ ഫലം പ്രസിദ്ധീകരിച്ചു; 11.21 ലക്ഷം പേർക്ക് യോഗ്യത, ഒന്നാം റാങ്ക് പങ്കിട്ട് രണ്ട് പേർ

National
  •  a day ago
No Image

ക്ലാസ് മുറിയിൽ നിന്ന് 500 രൂപ കാണാതായി; വിദ്യാർഥികളെ നഗ്നരാക്കി പരിശോധിച്ചെന്ന് പരാതി, അധ്യാപികയ്ക്ക് സസ്പെൻഷൻ

National
  •  2 days ago
No Image

ഐ.എ.എസ് തലപ്പത്ത് വൻ അഴിച്ചുപണി; എൻ. പ്രശാന്തിനും ശ്രീറാം വെങ്കിട്ടരാമനും പുതിയ ചുമതലകൾ

Kerala
  •  2 days ago