വൈദ്യുതി മുടങ്ങും
കോഴിക്കോട്: ഇന്നു രാവിലെ ആറ് മുതല്‍ രണ്ടു വരെ കീഴ്താടി, കുറുമ്പയില്‍, ലോകനാര്‍കാവ്, മേമുണ്ട, പള്ളിവയല്‍.
ഏഴ് മുതല്‍ ഒന്നു വരെ രാമനാട്ടുകര പഞ്ചായത്ത് ഓഫിസ് പരിസരം, ബൈപ്പാസ് ജങ്ഷന്‍, കോലാര്‍കുന്ന്, പരിഹാരപുരം. ഏഴ് മുതല്‍ രണ്ടു വരെ നെടുംപറമ്പ്, പച്ചപ്പാലം, കോളിപ്പാറ, ചിറ്റാരി, തലപ്പെരുമണ്ണ, എരഞ്ഞിക്കോട്ട്, പുല്‍പറമ്പ്മുക്ക്, കാരാട്ടുപൊയില്‍, കരുവന്‍പൊയില്‍, ചുണ്ടപ്പുറം, സൂപ്പിക്കട, കോക്കാട്, പന്തിരിക്കര, വേങ്ങേരി, ഒറ്റക്കണ്ടം, കെ.ടി റോഡ്. ഏഴ് മുതല്‍ മൂന്നു വരെ ഏരത്ത്മുക്ക്, മടവൂര്‍, സി.എം മഖാം, എടനിലാവില്, പറമ്പത്ത് പുറായ്, പഞ്ചവടിപ്പാലം, ഓങ്ങോറമല. ഏഴ് മുതല്‍ നാലു വരെ ചെട്ടിക്കടവ്, ഒറ്റപ്പീടിക, സങ്കേതം, വിരിപ്പില്‍, ചുലൂര്‍, ഉരുണ്യാമാക്കല്‍, പാറക്കണ്ടി, വെള്ളലശ്ശേരിവയല്‍, തെങ്ങിലക്കടവ്, ഒളവണ്ണ ബാങ്ക്, സുരഭി, വന്ദന, മാവത്തുംപടി, കൊപ്പരക്കള്ളി, കൊടിനാട്ടുമുക്ക്, കോഴിക്കോടന്‍കുന്ന്, ചേരിപ്പാടം, പള്ളിപ്പുറം, ചാത്തോത്തറ. എട്ട് മുതല്‍ നാലു വരെ കരിയാത്തന്‍പാറ, കാക്കയം 30-ാം മൈല്‍. ഒന്‍പത് മുതല്‍ 11 വരെ എരഞ്ഞിക്കല്‍ മൊകവൂര്‍, ചിറ്റടിക്കടവ്.
ഒന്‍പത് മുതല്‍ രണ്ടു വരെ കോളിക്കുന്ന്, പെരുവയല്‍, ചേനായിക്കടവ്. ഒന്‍പത് മുതല്‍ അഞ്ചു വരെ മുടപ്പാട്ടുപാലം, തലാണിതോട്, കക്കുഴിപ്പാലം, ഒതയോത്ത്. ഒന്ന് മുതല്‍ നാലു വരെ പൊയില്‍തൊടി, കുറ്റിപ്പറമ്പ്, നീറ്റിങ്ങല്‍, പയ്യടിത്താഴം, കാവുംപൊയില്‍, കാരുകുളങ്ങര, മൂര്‍ഖന്‍കുണ്ട്, തളത്തില്‍പാറ, ഭരണിപ്പാറ, പാലങ്ങാട്, കുട്ടമ്പൂര്‍, കുണ്ടായി എന്നിവിടങ്ങളില്‍ വൈദ്യുതി മുടങ്ങും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."