HOME
DETAILS

കേരളാ സര്‍വകലാശാലാ അറിയിപ്പുകള്‍

  
backup
November 07, 2016 | 7:28 PM

%e0%b4%95%e0%b5%87%e0%b4%b0%e0%b4%b3%e0%b4%be-%e0%b4%b8%e0%b4%b0%e0%b5%8d%e2%80%8d%e0%b4%b5%e0%b4%95%e0%b4%b2%e0%b4%be%e0%b4%b6%e0%b4%be%e0%b4%b2%e0%b4%be-%e0%b4%85%e0%b4%b1%e0%b4%bf%e0%b4%af-20

ബി.ടെക് ടൈംടേബിള്‍
സര്‍വകലാശാല നവംബറില്‍ നടത്തുന്ന അഞ്ചാം സെമസ്റ്റര്‍ ബി.ടെക് (2013 സ്‌കീം - ഇംപ്രൂവ്‌മെന്റ് ആന്‍ഡ് സപ്ലിമെന്ററി) പരീക്ഷയുടെ ടൈംടേബിള്‍ വെബ്‌സൈറ്റില്‍ (ംംം.സലൃമഹമൗിശ്‌ലൃശെ്യേ.മര.ശി) ലഭിക്കും.

ലൈബ്രറി ആന്‍ഡ്
ഇന്‍ഫര്‍മേഷന്‍
സയന്‍സ് പരീക്ഷ മാറ്റി
കേരള സര്‍വകലാശാല തുടര്‍വിദ്യാഭ്യാസ വ്യാപനകേന്ദ്രം നടത്തുന്ന സര്‍ട്ടിഫിക്കറ്റ് ഇന്‍ ലൈബ്രറി ആന്‍ഡ് ഇന്‍ഫര്‍മേഷന്‍ സയന്‍സ് കോഴ്‌സിന്റെ നവംബര്‍ ഒമ്പതിന് തുടങ്ങാനിരുന്ന പരീക്ഷകള്‍ നവംബര്‍ 16, 18, 21, 23, 25, 28 തീയതികളിലേക്ക് മാറ്റി. സമയത്തിനും പരീക്ഷാകേന്ദ്രത്തിനും മാറ്റമില്ല. ഫോണ്‍. 0471-2302523.

ക്ലര്‍ക്ക്‌ടൈപ്പിസ്റ്റ് ഒഴിവ്
കേരള സര്‍വകലാശാല കാര്യവട്ടം കോസ്റ്റ് ഓഫ് കള്‍ട്ടിവേഷന്‍ ഓഫ് പ്രിന്‍സിപ്പല്‍ ക്രോപ്‌സ് ഇന്‍ കേരളയില്‍ ക്ലര്‍ക്ക്‌ടൈപ്പിസ്റ്റ് തസ്തികയിലേക്ക് കരാറടിസ്ഥാനത്തില്‍ നിയമനത്തിന് അപേക്ഷ ക്ഷണിച്ചു. അപേക്ഷകള്‍ നവംബര്‍ 18- നകം ലഭിക്കണം. അപേക്ഷഫോറം, യോഗ്യത, പ്രായം, പ്രവൃത്തിപരിചയം മറ്റ് വിശദവിവരങ്ങള്‍ വെബ്‌സൈറ്റില്‍ (ംംം.സലൃമഹമൗിശ്‌ലൃശെ്യേ.മര.ശി) ഖീയ ചീശേളശരമശേീി െഎന്ന ലിങ്കില്‍ ലഭിക്കും.

ആദായ നികുതി
സ്റ്റേറ്റ്‌മെന്റും
അനുബന്ധ രേഖകളും
സമര്‍പ്പിക്കണം
കേരള സര്‍വകലാശാലയില്‍ നിന്നും പെന്‍ഷന്‍ കൈപ്പറ്റുന്നവര്‍ 2016- 17 സാമ്പത്തിക വര്‍ഷം ആദായ നികുതിയുടെ പരിധിയില്‍ വരുന്നുണ്ടെങ്കില്‍ 2016 നവംബര്‍ 21- നകം നിര്‍ബന്ധമായും നിര്‍ദ്ദിഷ്ട ഫോര്‍മാറ്റില്‍ ആദായ നികുതി സ്റ്റേറ്റ്‌മെന്റും അനുബന്ധ രേഖകളും (ഇതുവരെ സമര്‍പ്പിച്ചിട്ടില്ലെങ്കില്‍) പെന്‍ഷന്‍ സെക്ഷനില്‍ സമര്‍പ്പിക്കണം.
സ്റ്റേറ്റ്‌മെന്റിന്റെ മാതൃകയും വിവരങ്ങളും സര്‍വകലാശാല ഫിനാന്‍സ് വെബ്‌സൈറ്റില്‍ (ംംം.സൗളശിമിരല.ശിളീ) ലഭിക്കും.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ലോകകപ്പ് ഫൈനൽ മഴയെടുക്കുമോ; മത്സരം ഉപേക്ഷിച്ചാൽ കിരീടം ആർക്ക്?

Cricket
  •  7 days ago
No Image

മനസാക്ഷിയെ മരവിപ്പിച്ച പീഡനം: കോയമ്പത്തൂർ കൂട്ടബലാത്സംഗ കേസിൽ മൂന്ന് പ്രതികൾക്കും ജീവപര്യന്തം

National
  •  7 days ago
No Image

ഒമാന്‍ സുല്‍ത്താന്‍ സ്‌പെയിന്‍ പ്രധാനമന്ത്രിയുമായി ടെലിഫോണ്‍ സംഭാഷണം നടത്തി

oman
  •  7 days ago
No Image

ദുബൈയിലേക്കും ദോഹയിലേക്കുമുള്ള സർവീസുകൾ റദ്ദാക്കി ഒമാൻ എയർ; വ്യോമാതിർത്തി അടച്ചതോടെ യാത്രാ പ്രതിസന്ധി രൂക്ഷം

oman
  •  7 days ago
No Image

ലോകകപ്പ് ഫൈനലിൽ അവൻ സെഞ്ച്വറി നേടും: പ്രവചനവുമായി അശ്വിൻ

Cricket
  •  7 days ago
No Image

കൊച്ചിയിൽ ഇറാൻ കപ്പലിന്റെ ദൃശ്യങ്ങൾ പകർത്താൻ ശ്രമം; മാധ്യമപ്രവർത്തകർ അറസ്റ്റിൽ

Kerala
  •  7 days ago
No Image

ലോക റെക്കോർഡിനരികെ സഞ്ജു; ഫൈനലിൽ തകർത്തടിച്ചാൽ പിറക്കുക ചരിത്രം

Cricket
  •  7 days ago
No Image

ഡോ. വന്ദന ദാസ് വധക്കേസ്: വിധി ഈ മാസം 17-ന്; വിചാരണ പൂർത്തിയായി

Kerala
  •  7 days ago
No Image

ബഹ്‌റൈൻ വ്യോമാതിർത്തി അടച്ചു; വിമാന സർവീസുകൾ താൽക്കാലികമായി നിർത്തിവെച്ചു

bahrain
  •  7 days ago
No Image

സിന്‍വാര്‍ അഴിച്ചു വിട്ട ഭൂതം: ഒക്ടോബര്‍ 7ന് ഹമാസിന്റെ മിന്നലാക്രമണത്തോട് കൂടി മാറി മറിഞ്ഞുകൊണ്ടിരിക്കുന്ന ലോക ക്രമം 

International
  •  7 days ago