HOME
DETAILS
MAL
പ്രൊജക്ട് ഫെലോയുടെ ഒഴിവിലേക്ക് അപേക്ഷ ക്ഷണിച്ചു
backup
November 08 2016 | 05:11 AM
കാസര്‍കോട്: കേന്ദ്ര സര്‍വകലാശാലയുടെ ബയോകെമിസ്ട്രി ആന്‍ഡ് മോളിക്കുലര്‍ ബയോളജി വിഭാഗത്തില്‍ പ്രൊജക്ട് ഫെലോയുടെ ഒഴിവിലേക്ക് അപേക്ഷ ക്ഷണിച്ചു. ഫെലോഷിപ്പ് ഡി.എസ്.ടി-എസ്.ഇ.ആര്‍.ബി നിയമങ്ങള്‍ക്ക് അനുസരിച്ച് നല്‍കുന്നതാണ്. താല്‍പര്യമുള്ളവര്‍ 29നു പടന്നക്കാട് കാംപസില്‍ പ്രവര്‍ത്തിക്കുന്ന ബയോകെമിസ്ട്രി ആന്റ് മോളിക്കുലര്‍ ബയോളജി വിഭാഗം ഓഫിസില്‍ നടക്കുന്ന കൂടിക്കാഴ്ചയ്ക്ക് ബയോഡാറ്റയും അസല്‍ സര്‍ട്ടിഫിക്കറ്റുകളും സഹിതം ഹാജരാവണം. വിശദവിവരങ്ങള്‍ക്ക് സര്‍വകലാശാല വെബ്‌സൈറ്റ് സന്ദര്‍ശിക്കുക.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."