HOME
DETAILS

എ.ടി.എം തട്ടിപ്പുകേസുകള്‍ അന്വേഷിക്കാന്‍ പ്രത്യേക സംഘം രൂപീകരിക്കും

  
backup
November 08 2016 | 21:11 PM

%e0%b4%8e-%e0%b4%9f%e0%b4%bf-%e0%b4%8e%e0%b4%82-%e0%b4%a4%e0%b4%9f%e0%b5%8d%e0%b4%9f%e0%b4%bf%e0%b4%aa%e0%b5%8d%e0%b4%aa%e0%b5%81%e0%b4%95%e0%b5%87%e0%b4%b8%e0%b5%81%e0%b4%95%e0%b4%b3%e0%b5%8d

 

നിലമ്പൂര്‍: സംസ്ഥാനത്തെ എ.ടി.എം തട്ടിപ്പുകേസുകള്‍ അന്വേഷിക്കുന്നതിനു പ്രത്യേക സംഘം രൂപീകരിക്കാന്‍ പൊലിസ് ഉന്നത ഉദ്യോഗസ്ഥരുടെ തീരുമാനം. നിലമ്പൂര്‍ എ.ടി.എം തട്ടിപ്പു കേസിലെ പ്രതികളെ ഝാര്‍ഖണ്ഡില്‍നിന്ന് അറസ്റ്റ് ചെയ്തു കേരളത്തിലെത്തിച്ച സാഹചര്യത്തില്‍ മറ്റുള്ള സമാന കേസുകളിലും നടപടി വേഗത്തിലാക്കാന്‍ പ്രത്യേക അന്വേഷണ സംഘം രൂപീകരിക്കണമെന്നാണ് മലപ്പുറം ജില്ലാ പൊലിസ് മേധാവി ഡി.ജി.പിക്കു നല്‍കിയ റിപ്പോര്‍ട്ടില്‍ ആവശ്യപ്പെട്ടിട്ടുള്ളത്.
പണമായല്ല എ.ടി.എമ്മില്‍നിന്നു പ്രതികള്‍ പണം തട്ടിയെടുത്തത്. ഓണ്‍ലൈന്‍ പര്‍ച്ചേസിലൂടെയാണ് തട്ടിപ്പ് നടത്തിയത്. എ.ടി.എം കാര്‍ഡ് നമ്പര്‍, രഹസ്യ പിന്‍ നമ്പര്‍ എന്നിവ മനസിലാക്കിയ ശേഷം ഈ നമ്പറുകളുള്ള കാര്‍ഡ് ഉപയോഗിച്ച് ഓണ്‍ലൈന്‍വഴി പര്‍ച്ചേസ് നടത്തും. ഓണ്‍ലൈനിലുള്ള ഫ്‌ളിപ്കാര്‍ട്ട്, സ്‌നാപ്പ് ഡീല്‍, മന്ത്ര തുടങ്ങിയ വന്‍കിട ഓണ്‍ലൈന്‍ കമ്പനികള്‍ വഴിയാണ് കച്ചവടം നടന്നിട്ടുള്ളത്. ഝാര്‍ഖണ്ഡിലെ ജംഥാര, ധന്‍ബാദ് ജില്ലകളില്‍ നൂറ് കണക്കിന് യുവാക്കള്‍ രാജ്യത്തെ വിവിധ സംസ്ഥാനങ്ങളിലെ ആയിരക്കണക്കിനാളുകളുടെ പണമാണ് വെട്ടിപ്പ് നടത്തിക്കൊണ്ടിരിക്കുന്നത്.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

കറന്റ് അഫയേഴ്സ്-28-11-2024

PSC/UPSC
  •  14 days ago
No Image

പറവൂരിലെ സ്വർണക്കവർച്ച; അയൽവാസി പിടിയിൽ

Kerala
  •  14 days ago
No Image

യുഎഇ ഡ്രൈവിങ് ലൈസൻസ് ഉള്ളവരാണോ; പരീക്ഷയോ റോഡ് ടെസ്റ്റോ ഇല്ലാതെ ഇനി അമേരിക്കയിലും വാഹനമോടിക്കാം

uae
  •  14 days ago
No Image

കരുനാഗപ്പള്ളിയിൽ സിപിഎം ലോക്കൽ സമ്മേളനത്തിനിടെ തർക്കവും,പ്രതിഷേധവും; സമ്മേളനം അലങ്കോലപ്പെട്ടു

Kerala
  •  14 days ago
No Image

ഫോർമുല വൺ കാറോട്ട മത്സരങ്ങൾക്ക് നാളെ ഖത്തറിൽ തുടക്കം

latest
  •  14 days ago
No Image

ആലപ്പുഴയിൽ കൈക്കുഞ്ഞുമായി അച്ഛൻ ട്രെയിനിന് മുന്നിൽ ചാടി; രണ്ട് പേരും മരിച്ചു

latest
  •  14 days ago
No Image

ബൈക്കില്‍ മഞ്ചേരിയില്‍ നിന്ന് മണ്ണാര്‍ക്കാട്ടേക്ക് കഞ്ചാവ് കടത്ത്; രണ്ടുപേര്‍ പിടിയില്‍

Kerala
  •  14 days ago
No Image

വീണ്ടും തോറ്റ് ബ്ലാസ്‌റ്റേഴ്‌സ്

Football
  •  14 days ago
No Image

ആകർഷണീയം റിയാദ് മെട്രോ; ആറ് വയസിന് താഴെയുള്ള കുട്ടികൾക്ക് സൗജന്യ യാത്ര, ഒരു മാസത്തെ യാത്രക്ക് 140 റിയാൽ തുടങ്ങി വമ്പൻ ഓഫറുകൾ

Saudi-arabia
  •  14 days ago
No Image

ഹോട്ടലിൽ ചായ കുടിക്കുന്നതിനിടെ പൊലിസ് ഓഫീസർ കുഴഞ്ഞുവീണ് മരിച്ചു

Kerala
  •  14 days ago