HOME
DETAILS
MAL
പെന്‍ഷന്‍കാര്‍ ആധാര്‍ നമ്പര്‍ അയയ്ക്കണം
backup
November 09 2016 | 16:11 PM
കേരള ഖാദി തൊഴിലാളി ക്ഷേമനിധി ബോര്‍ഡില്‍ നിന്നും പെന്ഷന് കൈപ്പറ്റുന്ന എല്ലാ പെന്‍ഷന്‍കാരുടേയും ആധാര്‍ നമ്പര്‍ നവംബര്‍ 19 ന് മുമ്പ് ചീഫ് എക്സിക്യൂട്ടീവ് ഓഫീസര്‍, കേരള ഖാദി തൊഴിലാളി ക്ഷേമനിധി ബോര്‍ഡ്, അമ്പലത്തുമുക്ക്, വഞ്ചിയൂര്‍.പി.ഒ, തിരുവനന്തപുരം.പിന്695035 എന്ന വിലാസത്തില്‍ അയയ്ക്കണമെന്ന് ചീഫ് എക്സിക്യൂട്ടീവ് ഓഫീസര്‍ അറിയിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."