HOME
DETAILS
MAL
വയനാട് റവന്യൂ ജില്ലാ ശാസ്‌ത്രോത്സവം; സ്വാഗത സംഘം ഓഫിസ് തുറന്നു
backup
November 11 2016 | 06:11 AM
കല്‍പ്പറ്റ: ഗവ. വൊക്കേഷനല്‍ ഹയര്‍ സെക്കന്‍ഡറിയില്‍ നടക്കുന്ന ജില്ലാ ശാസ്‌ത്രോത്സവത്തിന്റെ സ്വാഗത സംഘം ഓഫിസ് കല്‍പ്പറ്റ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ശകുന്തളാ ഷണ്‍മുഖന്‍ ഉദ്ഘാടനം ചെയ്തു. നഗരസഭാ വൈസ് ചെയര്‍മാന്‍ എ.പി ഹമീദ് അധ്യക്ഷനായി. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ടി ഉഷാകുമാരി എ ദേവകി, സനിത ജഗദീഷ്, സി.എന്‍ ചന്ദ്രന്‍, എന്‍.ഡി തോമസ് തുടങ്ങിയവര്‍ സംസാരിച്ചു. പബ്ലിസിറ്റി കണ്‍വീനര്‍ വി ദിനേശ് കുമാര്‍ സ്വാഗതവും എം.ആര്‍ രാമചന്ദ്രന്‍ നന്ദിയും പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."