HOME
DETAILS
MAL
പ്രവാസി കഥാകാരന്‍മാരുടെ സര്‍ഗ യാത്രകള്‍
backup
November 12 2016 | 19:11 PM
മലയാളത്തിലെ അഞ്ചു പ്രമുഖ കഥാകാരന്‍മാരുടെ കഥകളുടെ കര്‍മവും കാരണവും കാതലും തേടിയുള്ള അഭിമുഖ സംഭാഷണമാണിത്. കാക്കനാടന്‍, എം. മുകുന്ദന്‍, സക്കറിയ, സേതു, എന്‍.എസ് മാധവന്‍ എന്നിവരുമായി എഴുത്തുകാരന്‍ നടത്തുന്ന ദീര്‍ഘ സംഭാഷണങ്ങളിലൂടെ ഈ എഴുത്തുകാരുടെ കൃതികളുടെ വൈവിധ്യവും വൈരുധ്യവും അടയാളപ്പെടുത്തുന്നു. പ്രവാസി കഥാകാരന്‍മാര്‍ ജനിച്ചു വളര്‍ന്ന നാട്ടില്‍നിന്ന് അകന്നു നിന്ന് അവിടത്തെ ജീവിതത്തെ കാലത്തിന്റെ ദൂരദര്‍ശിനികളിലൂടെ കാണുമ്പോള്‍ അതിന്റെ ആത്മാവ് തേടുകയാണ് ഈ കൃതിയില്‍.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."