HOME
DETAILS

എസ്.കെ.എസ്.എസ്.എഫ് ത്വലബാ വിങ് സ്റ്റുഡന്‍സ് കോണ്‍ഫറന്‍സ് നടത്തി

  
backup
November 12 2016 | 20:11 PM

%e0%b4%8e%e0%b4%b8%e0%b5%8d-%e0%b4%95%e0%b5%86-%e0%b4%8e%e0%b4%b8%e0%b5%8d-%e0%b4%8e%e0%b4%b8%e0%b5%8d-%e0%b4%8e%e0%b4%ab%e0%b5%8d-%e0%b4%a4%e0%b5%8d%e0%b4%b5%e0%b4%b2%e0%b4%ac%e0%b4%be-%e0%b4%b5




മലപ്പുറം: പൈതൃക ബോധം അടയാളപ്പെടുത്തുക എന്ന പ്രമേയത്തില്‍ എസ്.കെ.എസ്.എസ്.എഫ്  ത്വലബാവിങ് സംസ്ഥാന സമിതി പൈതൃക കാംപയിന്റെ ഭാഗമായി സ്റ്റുഡന്‍സ് അക്കാദമിക് കോണ്‍ഫറന്‍സ് സംഘടിപ്പിച്ചു. മലപ്പുറം എയര്‍ലൈന്‍സ് കോണ്‍ഫറന്‍സ് ഹാളില്‍ നടന്ന സംഗമം എസ്.വൈ.എസ്.സംസ്ഥാന ട്രഷറര്‍ ഹാജി.കെ. മമ്മത് ഫൈസി ഉദ്ഘാടനം ചെയ്തു. എസ്.കെ.എസ്.എസ്.എഫ് സംസ്ഥാന സെക്രട്ടറി സലാം ദാരിമി കിണവക്കല്‍ അധ്യക്ഷനായി.
'കേരളത്തിലെ ഇസ്‌ലാമിക പൈതൃകം' എന്ന വിഷയത്തില്‍ നടന്ന കോണ്‍ഫറന്‍സില്‍ കേരളത്തില്‍ ഇസ്‌ലാമിക ആഗമനം, ആദ്യകാല പള്ളികള്‍, മുസ്‌ലിം പൈതൃകഇടങ്ങള്‍, മഹത് രചനകള്‍, വ്യക്തി, കുടുംബങ്ങള്‍, കല, സാഹിത്യ, സംസ്‌കാരം, ആചാരാനുഷ്ഠാനങ്ങള്‍ എന്നീ വിഷയങ്ങളില്‍ മുപ്പതിലധികം പ്രബന്ധങ്ങള്‍ അവതരിപ്പിച്ചു. ഡോ.ശഫീഖ് റഹ്മാനി വഴിപ്പാറ, മോയിന്‍ ഹുദവി മലയമ്മ, സ്വാദിഖ് ഫൈസി താനൂര്‍ നേതൃത്വം നല്‍കി. സംസ്ഥാന ചെയര്‍മാന്‍ സി.പി.ബാസിത് തിരൂര്‍ സര്‍ട്ടിഫിക്കറ്റ് വിതരണം ചെയ്തു. പി.കെ.ലത്തീഫ് ഫൈസി, മഅ്‌റൂഫ് മാസ്റ്റര്‍ കണ്ണൂര്‍, ജുറൈജ് കണിയാപുരം, വി.ടി.റാശിദ് ഫൈസി വേങ്ങര, ആഷിഖ് ലക്ഷദ്വീപ്, ഹബീബ് വരവൂര്‍ പ്രസംഗിച്ചു. ജനറല്‍ കണ്‍വീനര്‍ ഉവൈസ് പതിയാങ്കര സ്വാഗതവും കണ്‍വീനര്‍ പാലത്തുങ്കര നന്ദിയും പറഞ്ഞു.




Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ഡിസിക്ക് വക്കീൽ നോട്ടീസ് അയച്ച് ഇ.പി ജയരാജൻ

Kerala
  •  a month ago
No Image

ട്രംപ് വൈറ്റ് ഹൗസിലെത്തി ജോ ബൈഡനുമായി കൂടിക്കാഴ്ച നടത്തി

International
  •  a month ago
No Image

എയര്‍ ടാക്‌സി സ്റ്റേഷനുകളുടെ നിര്‍മ്മാണമാരംഭിച്ച് യുഎഇ

uae
  •  a month ago
No Image

കറന്റ് അഫയേഴ്സ്-13-11-2024

PSC/UPSC
  •  a month ago
No Image

ബെവ്കോയിലെ വനിതാ ജീവനക്കാരുടെ സുരക്ഷക്കായി പുതിയ തീരുമാനവുമായി സർക്കാർ

Kerala
  •  a month ago
No Image

കുട്ടികളിലെ മാനസിക സമ്മര്‍ദ്ദം ലഘൂകരിക്കാൻ 'ചിരി' പദ്ധതിയുമായി കേരളാ പൊലിസ്

Kerala
  •  a month ago
No Image

മഴയ്ക്ക് വേണ്ടി പ്രാര്‍ഥിക്കാന്‍ ആഹ്വാനം ചെയ്ത് ഖത്തര്‍ അമീര്‍; നാളെ രാവിലെ 6.05ന് വിവിധ കേന്ദ്രങ്ങളില്‍ പ്രാര്‍ഥന

qatar
  •  a month ago
No Image

സഊദിയിൽ മലയാളി ദമ്പതികളെ മരിച്ച നിലയിൽ കണ്ടെത്തി

Saudi-arabia
  •  a month ago
No Image

അഞ്ചാമത് ഖത്തര്‍ ബലൂണ്‍ ഫെസ്റ്റിവല്‍  ഡിസംബര്‍ 12 മുതല്‍ 21 വരെ

qatar
  •  a month ago
No Image

വാളയാറില്‍ അച്ഛനും മകനും ഷോക്കേറ്റ് മരിച്ചു; പന്നി കെണിയില്‍പ്പെട്ടെന്ന് സംശയം

Kerala
  •  a month ago