HOME
DETAILS
MAL
'സ്ത്രീ സൗഹൃദ കൗണ്ടറുകള്‍ അനിവാര്യം'
backup
November 14 2016 | 04:11 AM
മലപ്പുറം: പണംമാറാനുള്ള ബാങ്കുകളിലെ കാത്തുനില്പ്പില് സ്ത്രീകള്‍ക്കു മാത്രമായി കൗണ്ടറുകള്‍ വേണമെന്നു ജമാഅത്തെ ഇസ്ലാമി വനിതാ വിഭാഗം ജില്ലാ കമ്മിറ്റി.
സന്നദ്ധ സംഘടനകളുടെ സഹായത്തോടെ സ്ത്രീസൗഹൃദ കൗണ്ടറുകള്‍ സ്ഥാപിക്കുകയും ടോക്കണ്‍ സംവിധാനം ഏര്‍പ്പെടുത്തി സ്ത്രീകളുടെ ശാരീരികക്ലേശം ഒഴിവാക്കുകയും ചെയ്യണമെന്നും ആവശ്യപ്പെട്ടു. പ്രസിഡന്റ് പി. ലൈല ടീച്ചര്‍ അധ്യക്ഷയായി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."