HOME
DETAILS
MAL
അച്ചടക്കലംഘനം: വി.എസിനെതിരായ നടപടി പൊളിറ്റ്ബ്യൂറോ അവസാനിപ്പിക്കുന്നതായി സൂചന
backup
November 14 2016 | 10:11 AM
ന്യൂഡല്‍ഹി: അച്ചടക്കലംഘനം സംബന്ധിച്ച് വി.എസ് അച്യുതാനന്ദനെതിരെയുള്ള നടപടി പൊളിറ്റ്ബ്യൂറോ അവസാനിപ്പിക്കുന്നതായി സൂചന. വി.എസിനെതിരെ പി.ബി കമ്മിഷന് റിപ്പോര്‍ട്ടില്‍ നടപടിയ്ക്ക് ശുപാര്‍ശയില്ലെന്നാണ് ലഭിക്കുന്ന വിവരം. നാളെ ചേരാനിരിക്കുന്ന പിബി യോഗത്തില്‍ റിപ്പോര്‍ട്ട് ചര്‍ച്ച ചെയ്യാനിരിക്കെയാണ് ഇക്കാര്യങ്ങള്‍ പുറത്തുവരുന്നത്.ഐക്യം തകര്‍ക്കരുതെന്ന് വി.എസിന് നിര്‍ദ്ദേശം നല്‍കും.
2013 ലാണ് വി.എസിനെതിരെ സംസ്ഥാന കമ്മറ്റി പാസ്സാക്കിയ പ്രമേയം ചര്‍ച്ച ചെയ്യാനായി ഒരു പൊളിറ്റ്ബ്യൂറോ കമ്മിഷന് രൂപീകരിച്ചത്. പിണറായി വിജയന് ഏകാധിപതിയെ പോലെ പെരുമാറുന്നു എന്നതുള്‍പ്പെടെയുള്ള ചില ആരോപണങ്ങള്‍ വി.എസ് മാധ്യമങ്ങളിലൂടെ ഉന്നയിച്ചിരുന്നു.
വി.എസിനെ സംസ്ഥാന സമിതിയില്‍ ഉള്‍പ്പെടുന്നത് സിസി ചര്‍ച്ച ചെയ്യും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."