HOME
DETAILS
MAL
മുറെയ്ക്ക് ജയം
backup
November 15 2016 | 19:11 PM
ലണ്ടന്‍: എ.ടി.പി ടൂര്‍ ഫൈനല്‍സ് ടെന്നീസ് ടൂര്‍ണമെന്റില്‍ ബ്രിട്ടന്റെ ആന്‍ഡി മുറെയ്ക്ക് വിജയത്തോടെ തുടക്കം. മരിന്‍ സിലിച്ചിനെയാണ് മുറെ വീഴ്ത്തിയത്. സ്‌കോര്‍ 6-3, 6-2. രണ്ടു സെറ്റിലും മുറെയ്ക്ക് വെല്ലുവിളിയുയര്‍ത്താന്‍ സിലിച്ചിന് സാധിച്ചിരുന്നില്ല.
അതേസമയം സൂപ്പര്‍ താരം നൊവാത് ദ്യോക്കോവിചിനെ മറികടന്ന് ഒന്നാം സ്ഥാനത്തെത്തിയ ശേഷമുള്ള മുറെയുടെ ആദ്യ മത്സരം കൂടിയായിരുന്നു ഇത്. ഒന്നാം റാങ്കിലെത്തുന്ന ആദ്യ ബ്രിട്ടീഷ് താരം കൂടിയാണ് മുറെ.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."