HOME
DETAILS
MAL
ക്വട്ടേഷന്‍ ക്ഷണിക്കുന്നു
backup
November 16 2016 | 05:11 AM
കോഴിക്കോട്: 26 മുതല്‍ 30 വരെ പാലത്ത് ജനത യു.പി സ്‌കൂള്‍, ഗാര്‍ഡിയന്‍സ് യു.പി സ്‌കൂള്‍, അത്താണിക്കല്‍ പുതിയങ്ങാടി ഗവ. എല്‍.പി സ്‌കൂള്‍ എന്നിവിടങ്ങളില്‍ നടക്കുന്ന ചേവായൂര്‍ ഉപജില്ലാ കലോത്സവത്തിനാവശ്യമായ പന്തല്‍, സ്റ്റേജ്, ലൈറ്റ് ആന്‍ഡ് സൗണ്ട്‌സ് എന്നിവയുടെ ക്വട്ടേഷന്‍ ക്ഷണിക്കുന്നു. ഫോണ്‍: 9745354039.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."