HOME
DETAILS
MAL
നിയമസഭ പരിസ്ഥിതി സമിതി തെളിവെടുപ്പ് ഇന്ന്
backup
November 16 2016 | 07:11 AM
മൂന്നാര്‍: കേരള നിയമസഭയുടെ പരിസ്ഥിതി സംബന്ധിച്ച സമിതി ഇന്ന് രാവിലെ 11 മണിക്ക് മൂന്നാര്‍ പഞ്ചായത്ത് കമ്മ്യൂണിറ്റി ഹാളില്‍ യോഗം ചേരും. മൂന്നാറിലെ പരിസ്ഥിതി പ്രശ്നങ്ങള്‍ സംബന്ധിച്ച് ബന്ധപ്പെട്ട ഉദ്യോഗസ്ഥരില്‍ നിന്നും പരാതിക്കാരില്‍ നിന്നും തെളിവെടുപ്പ് നടത്തും.
വ്യക്തികളില്‍ നിന്നും പരിസ്ഥിതി സംഘടനകളില്‍ നിന്നും നിവേദനം സ്വീകരിക്കുന്നതുമാണ്. യോഗാനന്തരം സമിതി മൂന്നാറിലെ പരിസ്ഥിതി പ്രശ്നങ്ങള്‍ നേരിടുന്ന വിവിധ പ്രദേശങ്ങള്‍ സന്ദര്‍ശിക്കും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."