HOME
DETAILS

അടിമാലി ഉപജില്ലാ സ്‌കൂള്‍ കലോത്സവത്തിന് ഇന്ന് തുടക്കമാകും

  
backup
November 16 2016 | 19:11 PM

%e0%b4%85%e0%b4%9f%e0%b4%bf%e0%b4%ae%e0%b4%be%e0%b4%b2%e0%b4%bf-%e0%b4%89%e0%b4%aa%e0%b4%9c%e0%b4%bf%e0%b4%b2%e0%b5%8d%e0%b4%b2%e0%b4%be-%e0%b4%b8%e0%b5%8d%e2%80%8c%e0%b4%95%e0%b5%82%e0%b4%b3-2


അടിമാലി: ഉപജില്ലാ സ്‌കൂള്‍ കായിക മേളയ്ക്ക് ഇന്ന് എന്‍.ആര്‍ സിറ്റി എസ്.എന്‍.വി ഹയര്‍സെക്കന്‍ഡറി സ്‌കൂളില്‍ തുടക്കമാകും. മൂന്ന് ദിവസ്സങ്ങളിലായി നടക്കുന്ന കായിക മേളയില്‍ 67 സ്‌കൂളുകളില്‍ നിന്നായി 1500 ലധികം കായിക താരങ്ങളാണ് മാറ്റുരയ്ക്കുന്നത്.
ഇന്ന് രാവിലെ ഒമ്പത് മണിക്ക് നടക്കുന്ന ഉദ്ഘാടന സമ്മേളനത്തില്‍ സ്‌കൂള്‍ മാനേജര്‍ രാധാകൃഷ്ണന്‍ തമ്പി അധ്യക്ഷത വഹിക്കും. അടിമാലി എ ഇ ഒ വി മുരളി കൃഷ്ണന്‍ സ്വാഗതം ആസംസിക്കും. ഇടുക്കി ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെച്ചുത്രേസ്യാ പൗലോസ് ഉദ്ഘാടനം നിര്‍വ്വഹിക്കും. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ശ്രീമന്ദിരം ശശികുമാര്‍, രാജാക്കാട് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എം.എസ് സതി, ബ്ലോക്ക് പഞ്ചായത്ത് വികസന കാര്യ സ്റ്റാന്റിങ് കമ്മിറ്റി ചെയര്‍മാന്‍ റജി പനച്ചിക്കല്‍, ബ്ലോക്ക് പഞ്ചായത്ത് അംഗം രാധാമണി പുഷ്പജന്‍, പഞ്ചായത്തംഗം ബിജി സന്തോഷ്, പി.ടി.എ പ്രസിഡന്റ് കെ.പി സുബീഷ് എന്നിവര്‍ പങ്കെടുക്കും.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

പാതിരാ റെയ്ഡ് സ്ത്രീസുരക്ഷാ ലംഘനം; വനിതാ കമ്മീഷന് പരാതി നല്‍കി ജെബി മേത്തര്‍

Kerala
  •  a month ago
No Image

കടുവയുടെ ആക്രമണത്തില്‍ കാട്ടാന ചെരിഞ്ഞു

latest
  •  a month ago
No Image

പിഎം വിദ്യാലക്ഷ്മി; ഉന്നത വിദ്യാഭ്യാസത്തിനായി വിദ്യാർഥികൾക്ക് പുതിയ പദ്ധതി

National
  •  a month ago
No Image

അഴുക്കുചാല്‍ സംവിധാനത്തിന് ഫീസ് വര്‍ധിപ്പിക്കാന്‍ ദുബൈ മുനിസിപ്പാലിറ്റി

uae
  •  a month ago
No Image

കെ.കെ. ശൈലജക്കെതിരായ അശ്ലീല കമന്റ്; യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകന് തടവും പിഴയും

Kerala
  •  a month ago
No Image

ജോലി വാഗ്ദാന തട്ടിപ്പ്; യുവാവ്​ പിടിയിൽ

Kerala
  •  a month ago
No Image

'വിവാദ പരാമർശങ്ങൾ പിൻവലിച്ചില്ലെങ്കിൽ നിയമനടപടികൾ സ്വീകരിക്കും': ഷാനിമോൾ ഉസ്മാൻ

Kerala
  •  a month ago
No Image

പാതിരാ റെയ്ഡ്; ഹോട്ടലിൻ്റെ പരാതിയിൽ കണ്ടാലറിയാവുന്ന 10 പേർക്കെതിരെ കേസെടുത്തു

Kerala
  •  a month ago
No Image

ശൂറാകൗണ്‍സില്‍ തെരഞ്ഞെടുപ്പ്; ഭരണഘടനാ ഭേദഗതിക്ക് അനുകൂലമായി വോട്ട് രേഖപ്പെടുത്തി ഖത്തര്‍

qatar
  •  a month ago
No Image

ലൈം​ഗികാതിക്രമങ്ങൾക്ക് ഇരയാകുന്ന സ്ത്രീകൾക്കും കുട്ടികൾക്കും നിയമപരമായ നഷ്ടപരിഹാരം ഉറപ്പാക്കണമെന്ന് സുപ്രീംകോടതി ഉത്തരവ്

National
  •  a month ago