HOME
DETAILS

പരീക്ഷണപ്പറക്കല്‍ വിജയം; അബൂദബിയില്‍ വിനോദസഞ്ചാരം ഇനി ഡ്രോണില്‍ 

  
November 06, 2024 | 12:57 PM

Abu Dhabi Introduces Drone Tourism Services

അബൂദബി: അഞ്ചു പേര്‍ക്കു വരെ യാത്ര ചെയ്യാവുന്ന പൈലറ്റില്ലാ ചെറുവിമാനത്തിന്റെ (ഡ്രോണ്‍) പരീക്ഷണപ്പറക്കല്‍ വിജയകരമായി പൂര്‍ത്തിയാക്കി അബൂദബി. അതേസമയം വിനോദ സഞ്ചാരത്തിനായും ഡ്രോണ്‍ ഉപയോഗിക്കാനുള്ള ഒരുക്കത്തിലാണ് അബൂദബി

യുഎഇയില്‍ ഡ്രൈവറില്ലാ മെട്രോയിലും കാറിലും ബസിലും യാത്ര ചെയ്ത സ്വദേശികള്‍ക്കും വിദേശികള്‍ക്കും പോക്കറ്റില്‍ കാശുണ്ടെങ്കില്‍ ഇനി ഡ്രോണ്‍ യാത്രയും ആസ്വദിക്കാനാകും. അബൂദബി ക്രൂസ് ടെര്‍മിനലിലേക്കായിരുന്നു ഡ്രോണിന്റെ ആദ്യയാത്ര. അഡ്വാന്‍സ്ഡ് മൊബിലിറ്റി ഹബ്ബും അബൂദബി പോര്‍ട്‌സ് ഗ്രൂപ്പും സഹകരിച്ചായിരുന്നു പരീക്ഷണപ്പറക്കല്‍.

ഇവിറ്റോള്‍ എന്ന ഇലക്ട്രിക് ഡ്രോണിന് ലംബമായ ടേക്ക് ഓഫും ലാന്‍ഡിങും സാധിക്കും, അതുകൊണ്ടുതന്നെ സര്‍വീസ് നടത്തുന്നതിന് ഒരുപാട് സ്ഥലം ആവശ്യമില്ല. ഡ്രോണുകള്‍ക്ക് സുരക്ഷിതമായ ലാന്‍ഡിങിനും ടേക്ക് ഓഫിനും ചെറിയ സ്ഥലത്ത് ഒരുക്കുന്ന വെര്‍ട്ടിപോര്‍ട്ട് മതി. ഡ്രോണ്‍ ലക്ഷ്യസ്ഥാനത്തേക്കു നിമിഷ നേരം കൊണ്ട് കുതിക്കുന്നതിനൊപ്പം കാര്‍ബണ്‍ മലിനീകരണവും കുറയ്ക്കാനാകുമെന്ന് മള്‍ട്ടി ലെവല്‍ ഗ്രൂപ്പ് സിഇഒ മുഹമ്മദ് സലാ വ്യക്തമാക്കി. പരിശീലനപ്പറക്കലിന്റെ ദൃശ്യം പുറത്തുവിട്ടത് അബൂദബി മീഡിയ ഓഫിസാണ്. ചരക്കുനീക്കത്തിനായും ഡ്രോണ്‍ ഉപയോഗിക്കും.

Abu Dhabi is launching drone services to revolutionize tourism, offering visitors unique aerial experiences and breathtaking views of the city ¹. This innovative move aims to enhance the emirate's tourism sector, providing an exciting and modern perspective on its stunning landscapes.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

വൈറ്റ് ഹൗസിനു സമീപമുണ്ടായ വെടിവയ്പില്‍ പരുക്കേറ്റ നാഷനല്‍ ഗാര്‍ഡ് അംഗം മരിച്ചു; വെടിയുതിര്‍ത്തയാള്‍ അഫ്ഗാനില്‍ യു.എസിന് വേണ്ടി പ്രവര്‍ത്തിച്ചയാള്‍

National
  •  4 days ago
No Image

'വണ്ടർകിഡ്' കാബ്രാളിൻ്റെ ഗോൾഡൻ ടച്ചിൽ ചരിത്രം കുറിച്ച് പോർച്ചുഗൽ; ഫിഫ അണ്ടർ-17 ലോകകപ്പ് കിരീടം പറങ്കിപ്പടക്ക്

Football
  •  4 days ago
No Image

14-കാരിയോട് ലൈംഗികാതിക്രമം, പ്രതിക്ക് 4 വർഷം കഠിനതടവ്

crime
  •  4 days ago
No Image

രാഹുല്‍ എവിടെയെന്ന് മാധ്യമ പ്രവര്‍ത്തകര്‍; താന്‍ അദ്ദേഹത്തിന്റെ പി.എ അല്ലെന്ന മറുപടി നല്‍കി വി.കെ.ശ്രീകണ്ഠന്‍ എം.പി

Kerala
  •  4 days ago
No Image

5 വയസുള്ള കുട്ടിയെ സ്വന്തം അമ്മാവനും അമ്മായിയും 90,000 രൂപയ്ക്കു വിറ്റു; ഇയാള്‍ 1,80,000ത്തിന് കുട്ടിയെ മറ്റൊരാള്‍ക്ക് മറിച്ചു വിറ്റു; രക്ഷകരായി പൊലിസ്

National
  •  4 days ago
No Image

ശബരിമലയില്‍ വഴിപാടിനുള്ള തേന്‍ എത്തിച്ചത് ആസിഡ് കന്നാസുകളില്‍ 

Kerala
  •  4 days ago
No Image

വിള ഇന്‍ഷുറന്‍സ് തുക ലഭിക്കാത്തതിനെ തുടര്‍ന്ന് 500 രൂപയുടെ കറന്‍സി നോട്ടുകള്‍ പാടത്ത് നട്ട് കര്‍ഷകന്റെ പ്രതിഷേധം 

National
  •  4 days ago
No Image

ശ്രീലങ്കയിൽ കനത്ത നാശം വിതച്ച് 'ഡിറ്റ് വാ': 50-ന് മുകളിൽ മരണം, 25 പേരെ കാണാതായി; ഇന്ത്യൻ തീരങ്ങളിൽ അതീവജാഗ്രത

International
  •  4 days ago
No Image

രാഹുൽ മാങ്കൂട്ടത്തിൽ എംഎൽഎക്കെതിരായ ലൈംഗിക പീഡന പരാതി; നിർബന്ധിത ഗർഭഛിദ്രം ഡോക്ടറുടെ സഹായമില്ലാതെ; മരുന്ന് എത്തിച്ചത് സുഹൃത്ത് വഴി

crime
  •  4 days ago
No Image

എസ്.ഐ.ആർ; നിലവിലെ രീതിയിൽ തെരഞ്ഞെടുപ്പു കമ്മിഷന് നടപ്പാക്കാൻ അധികാരമില്ലെന്ന് ഹരജിക്കാർ

National
  •  4 days ago