HOME
DETAILS
MAL
റകുടെന്‍ ബാഴ്‌സയുടെ പുതിയ സ്‌പോണ്‍സര്‍
backup
November 16 2016 | 19:11 PM
ബാഴ്‌സലോണ: ജപ്പാന്‍ ഓണ്‍ലൈന്‍ റീട്ടെയ്‌ലര്‍ കമ്പനി റകുടെനുമായി ബാഴ്‌സലോണ പുതിയ കരാറിലെത്തി. അടുത്ത നാലു വര്‍ഷത്തെ ടീമിന്റെ സ്‌പോണ്‍സര്‍മാര്‍ റുകടെന്‍ ആയിരിക്കും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."