HOME
DETAILS
MAL
ഏക സിവില്‍ കോഡിനെതിരേ സംരക്ഷണ റാലി
backup
November 17 2016 | 19:11 PM
പള്ളുരുത്തി: മഹല്ല് കോര്‍ഡിനേഷന്‍ കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ ഏക സിവില്‍ കോഡിനെതിരെ സംരക്ഷണ റാലിയും പൊതുസമ്മേളനവും. ഇന്ന് വൈകിട്ട് നാലിന് നമ്പ്യാപുരത്ത് നിന്നാരംഭിക്കുന്ന റാലി തങ്ങള്‍നഗര്‍ ജങ്ഷനില്‍ സമാപിക്കും.
തുടര്‍ന്ന് നടക്കുന്ന സമ്മേളനം കെ.വി തോമസ് എം.പി ഉദ്ഘാടനം ചെയ്യും. മുഹമ്മദ് സുനിര്‍ ഫലാഹി മുഖ്യ പ്രഭാഷണം നടത്തും. കൗണ്‍സിലര്‍ ടി.കെ ഷംസുദ്ധീന് വിവിധ മഹല്ലുകളിലെ ഇമാമുമാര്‍ പങ്കടുക്കും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."