HOME
DETAILS
MAL
ഡല്‍ഹിയിലെ മുകുന്ദ മാര്‍ക്കറ്റില്‍ വന്‍ തീപ്പിടിത്തം; തീ നിയന്ത്രണവിധേയമാക്കി
backup
November 18 2016 | 02:11 AM
ന്യൂഡല്‍ഹി: ഡല്‍ഹിയിലെ പ്രധാന പ്ലാസ്റ്റിക് വിപണന കേന്ദ്രമായ മുകുന്ദ മാര്‍ക്കറ്റില്‍ വന്‍ തീപ്പിടുത്തം. ഇന്ന് പുലര്‍ച്ചെയാണ് തീപ്പിടുത്തമുണ്ടായത്. 33ഓളം അഗ്നിശമന യൂണിറ്റുകള്‍ സംഭവസ്ഥലത്തെത്തി. തീ നിയന്ത്രണ വിധേയമാക്കാന്‍ കഴിഞ്ഞതായി അധികൃതര്‍ അറിയിച്ചു.
സംഭവത്തില്‍ ആര്‍ക്കെങ്കിലും അപകടം പറ്റിയതായി റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടില്ല. തീപ്പിടുത്തത്തിന്റെ കാരണമെന്തെന്ന് വ്യക്തമല്ല. ഡല്‍ഹിയില്‍ പ്ലാസ്റ്റിക് സാധനങ്ങള്‍ പ്രധാന വിപണനകേന്ദ്രമാണ് മുകുന്ദ മാര്‍ക്കറ്റ്.
Delhi: Massive fire broke out in Scrap market in Mundka, 33 fire tenders on the spot pic.twitter.com/lvorwxIM9Y
— ANI (@ANI_news) November 18, 2016
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."