HOME
DETAILS

യുസുഫ് അഹമദ് ഉതൈമീന്‍ ഒ.ഐ.സി സെക്രട്ടറി ജനറല്‍

ADVERTISEMENT
  
backup
November 18 2016 | 21:11 PM

%e0%b4%af%e0%b5%81%e0%b4%b8%e0%b5%81%e0%b4%ab%e0%b5%8d-%e0%b4%85%e0%b4%b9%e0%b4%ae%e0%b4%a6%e0%b5%8d-%e0%b4%89%e0%b4%a4%e0%b5%88%e0%b4%ae%e0%b5%80%e0%b4%a8%e0%b5%8d%e2%80%8d-%e0%b4%92-%e0%b4%90

റിയാദ്: ലോകത്തെ ഏറ്റവും വലിയ ഇസ്‌ലാമിക രാജ്യങ്ങളുടെ കൂട്ടായ്മയായ ഓര്‍ഗനൈസേഷന്‍ ഓഫ്  ഇസ്‌ലാമിക് കോര്‍പറേഷന്‍ (ഒ.ഐ.സി) പുതിയ സിക്രട്ടറി ജനറല്‍ സ്ഥാനത്തേക്ക് സഊദിയുടെ യുസുഫ് അഹമദ് അല്‍ ഉതൈമീനെ തെരഞ്ഞെടുത്തു.
 മക്കയെ ലക്ഷ്യമാക്കി യമനിലെ ഹൂതികള്‍ അയച്ച മിസൈല്‍ ആക്രമണത്തിനെതിരേ മക്കയില്‍ ചേര്‍ന്ന അടിയന്തര യോഗത്തിലാണ് ഒഴിവ് വന്ന പദത്തിലേക്ക് ഉതൈമിയെ തിരഞ്ഞെടുത്തത്.   
കഴിഞ്ഞ ഒക്ടോബറില്‍ ആരോഗ്യ കാരണങ്ങളാല്‍ മുന്‍ സിക്രട്ടറി ജനറലായിരുന്ന ഇയാദ് മദനി രാജിവച്ച ഒഴിവിലേക്കാണ് മുന്‍ സഊദി ക്ഷേമ കാര്യ മന്ത്രിയായിരുന്ന യുസുഫ് അഹമദ് അല്‍ ഉതൈമീയെ തെരഞ്ഞെടുത്തത്.  
          



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

സരിന്‍ ബി.ജെ.പിയുമായി ചര്‍ച്ച നടത്തി; പറയുന്നത് എം.ബി രാജേഷ് എഴുതിക്കൊടുത്ത വാചകം: വിമര്‍ശനവുമായി വി.ഡി സതീശന്‍

Kerala
  •  a month ago
No Image

എ.ഡി.എം നവീന്‍ ബാബുവിന്റെ മരണം; പി.പി ദിവ്യക്കെതിരെ കേസെടുക്കും

Kerala
  •  a month ago
No Image

ഇനി ഇടതുപക്ഷത്തിനൊപ്പമെന്ന് പി സരിന്‍; സി.പി.എം പറഞ്ഞാല്‍ മത്സരിക്കും

Kerala
  •  a month ago
No Image

സ്വര്‍ണം പൊള്ളുന്നു; ഇന്നും റെക്കോര്‍ഡ് വില

Kerala
  •  a month ago
No Image

പി സരിനെ പുറത്താക്കി കോണ്‍ഗ്രസ്; നടപടി അച്ചടക്കലംഘനത്തില്‍

Kerala
  •  a month ago
No Image

പാര്‍ട്ടിയെ ഹൈജാക്ക് ചെയ്തു; കോണ്‍ഗ്രസിന്റെ അധഃപതനത്തിന് കാരണം വി.ഡി സതീശന്‍: പി സരിന്‍

Kerala
  •  a month ago
No Image

തൃശൂരില്‍ അഞ്ച് വയസുള്ള കുട്ടിയെ ക്രൂരമായി മര്‍ദിച്ച സംഭവം:  അധ്യാപിക അറസ്റ്റില്‍

Kerala
  •  a month ago
No Image

നവീന്‍ബാബുവിന് കണ്ണീരോടെ വിടനല്‍കി ജന്മനാട്; വൈകാരിക രംഗങ്ങള്‍, വിതുമ്പി ദിവ്യ എസ്.അയ്യര്‍

Kerala
  •  a month ago
No Image

ദിവ്യയുടെ ഭര്‍ത്താവ് പി ശശിയുടെ ബെനാമി; എ.ഡി.എമ്മിന്റെ മരണത്തില്‍ ആരോപണവുമായി പി.വി അന്‍വര്‍

Kerala
  •  a month ago
No Image

മദ്രസകള്‍ അടച്ചുപൂട്ടാന്‍ ആവശ്യപ്പെട്ടിട്ടില്ല; നിലപാട് മാറ്റി ദേശീയ ബാലാവകാശ കമ്മീഷന്‍

Kerala
  •  a month ago