HOME
DETAILS

സ്വയംതൊഴില്‍ വായ്പയ്ക്ക് അപേക്ഷ ക്ഷണിച്ചു

  
backup
November 18 2016 | 21:11 PM

%e0%b4%b8%e0%b5%8d%e0%b4%b5%e0%b4%af%e0%b4%82%e0%b4%a4%e0%b5%8a%e0%b4%b4%e0%b4%bf%e0%b4%b2%e0%b5%8d%e2%80%8d-%e0%b4%b5%e0%b4%be%e0%b4%af%e0%b5%8d%e0%b4%aa%e0%b4%af%e0%b5%8d%e0%b4%95%e0%b5%8d%e0%b4%95


സംസ്ഥാന കരകൗശല വികസന കോര്‍പറേഷന്‍ കരകൗശല മേഖലയുമായി ബന്ധപ്പെട്ടു പ്രവര്‍ത്തിക്കുന്ന കലാകാരന്‍മാര്‍ക്കും കുടുംബാംഗങ്ങള്‍ക്കും സ്വയംതൊഴില്‍ വായ്പ അനുവദിക്കും. ചെറുകിട വ്യവസായം, പരമ്പരാഗത മേഖലയിലുളള കലാകാരന്‍, കാര്‍പെന്ററി, ബേക്കറി, കൊല്ലപ്പണി, ബാംഗിള്‍ യൂനിറ്റ്, കുട്ട നിര്‍മാണം, ഗ്രോസറി ഷോപ്പ്, പോട്ടറി, ടയ്‌ലറിങ്, ടൈ ആന്‍ഡ് ഡൈ, ആഭരണനിര്‍മാണം എന്നീ മേഖലകളില്‍ പ്രവര്‍ത്തിക്കുന്നവര്‍ക്ക് എന്‍.ബി.സി.എഫ്.ഡി.സിയുടെ നിയമത്തിനു വിധേയമായാണ് വായ്പ അനുവദിക്കുന്നത്.
വിശദ വിവരങ്ങള്‍ക്ക് മാനേജിങ് ഡയറക്ടര്‍, കേരള കരകൗശല വികസന കോര്‍പറേഷന്‍, തിരുവനന്തപുരം 695001 എന്ന വിലാസത്തില്‍ ബന്ധപ്പെടണം. ഫോണ്‍: 0471 23313583347100, വെബ്‌സൈറ്റ്: ംംം.സലൃമഹമവമിറശരൃമളെേ.ശി



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

അരീക്കോടിൽ മാലിന്യ സംസ്കരണ ഫാക്ടറിയിൽ അപകടം; മൂന്ന് പേർ മരിച്ചു

Kerala
  •  2 months ago
No Image

കന്യാസ്ത്രീകളുടെ ഹരജി പരിഗണിക്കുന്ന കോടതിക്കു പുറത്ത് ജയ്ശ്രീറാം മുഴക്കി പ്രതിഷേധിച്ച് ബജ്‌റംഗ്ദള്‍; ജാമ്യം നിഷേധിച്ചതിന് പിന്നാലെ ആഹ്ലാദ പ്രകടനം

National
  •  2 months ago
No Image

സ്പോൺസറില്ലാതെ യുഎഇയിലേക്ക് പറക്കാം; ഇതാണ് അവസരം, കൂടുതലറിയാം

uae
  •  2 months ago
No Image

കന്യാസ്ത്രീകള്‍ക്ക് ജാമ്യമില്ല, അപേക്ഷ ദുര്‍ഗ് സെഷന്‍സ് കോടതി തള്ളി, ജയിലില്‍ തുടരും

National
  •  2 months ago
No Image

മദ്യപിച്ച് വാഹനമോടിച്ചതിന് പൊലിസ് കേസെടുത്തു; തെലങ്കാനയിൽ യുവാവ് പൊലിസ് സ്റ്റേഷനിൽ സ്വയം തീകൊളുത്തി മരിച്ചു

National
  •  2 months ago
No Image

ചരിത്രം സൃഷ്ടിച്ച 23കാരൻ ഏകദിന ടീമിൽ; ലോകചാമ്പ്യന്മാരെ വീഴ്ത്താൻ കങ്കാരുപ്പട വരുന്നു

Cricket
  •  2 months ago
No Image

വാഹന ഉടമസ്ഥാവകാശ കൈമാറ്റം ഇനി എളുപ്പമാകും; മെട്രാഷ് ആപ്പിൽ നവീകരണങ്ങൾ വരുത്തി ഖത്തർ

qatar
  •  2 months ago
No Image

ഭൂചലനം, സുനാമി: റഷ്യ കുറില്‍സ്‌ക് മേഖലയില്‍ അടിയന്തരാവസ്ഥ, ജപ്പാനില്‍ 20 ലക്ഷത്തേളെ ആളുകളെ ഒഴിപ്പിക്കുന്നു, ചൈനയിലും മുന്നറിയിപ്പ്| Earth Quake in Russia

International
  •  2 months ago
No Image

ഡ്യൂട്ടിക്കിടയില്‍ കസേരയില്‍ ചാരിയിരുന്ന് മേശപ്പുറത്ത് കാല്‍ കയറ്റിവച്ച് ഡോക്ടര്‍മാര്‍ ഉറങ്ങി; ആക്‌സിഡന്റില്‍ പരിക്കേറ്റു വന്ന രോഗി രക്തം വാര്‍ന്നു മരിച്ചു

National
  •  2 months ago
No Image

കർഷകരെ ആദരിച്ച് യുഎഇ; രണ്ട് പ്രവാസി വനിതകൾക്ക് ഗോൾഡൻ വിസ നൽകി

uae
  •  2 months ago

No Image

കയ്യേറ്റക്കാർക്ക് എട്ടിന്റെ പണി; സർക്കാർ സ്വത്തുക്കളിലെ എല്ലാ കയ്യേറ്റങ്ങളും വേഗത്തിൽ നീക്കണമെന്ന് ഉത്തരവ്

Kuwait
  •  2 months ago
No Image

കയ്യടിക്കാം ഈ നേതാവിന്; 22 കുട്ടികളുടെ വിദ്യാഭ്യാസ ചെലവ് ഏറ്റെടുത്ത് രാഹുല്‍ ഗാന്ധി, ആദ്യ ഗഡു വിതരണം ഇന്ന്

National
  •  2 months ago
No Image

മെസിയേക്കാൾ ആ അവാർഡ് നേടാൻ അർഹൻ ഞാനായിരുന്നു: തുറന്നു പറഞ്ഞ് ഇതിഹാസം

Football
  •  2 months ago
No Image

മുസ്‌ലിമെന്ന് വരുത്തിത്തീര്‍ക്കാന്‍ 'അല്ലാഹുഅക്ബര്‍' മുഴക്കി, പിന്നെ ട്രംപിന് മരണം  അമേരിക്കക്ക് മരണം മുദ്രാവാക്യങ്ങളും;  ബ്രിട്ടീഷ് വിമാനത്തില്‍ ബോംബ് ഭീഷണി മുഴക്കി ഇന്ത്യന്‍ വംശജന്‍ അഭയ് നായക്, സ്‌കോട്ലന്‍ഡില്‍ അറസ്റ്റില്‍ 

International
  •  2 months ago