HOME
DETAILS
MAL
മെഡിക്കല്‍ ഓഫിസറുടെ ഒഴിവ്: ഇന്റര്‍വ്യൂ ഇന്ന്
ADVERTISEMENT
backup
November 18 2016 | 22:11 PM
ആലപ്പുഴ: കേരള സാമൂഹിക സുരക്ഷാമിഷന്‍ നടപ്പാക്കുന്ന വയോമിത്രം പദ്ധതിയില്‍ ആലപ്പുഴ യൂണിറ്റിലേക്ക് മെഡിക്കല്‍ ഓഫീസര്‍ (മോഡേണ്‍ മെഡിസിന്‍) തസ്തികയില്‍ കരാറടിസ്ഥാനത്തില്‍ നിയമനം നടത്തുന്നു.
മാസവേതനം 39,500 രൂപ. താല്‍പ്പര്യമുള്ളവര്‍ ഇന്ന് (നവംബര്‍ 19) രാവിലെ 10ന് ആലപ്പുഴ നഗരസഭാ വയോമിത്രം പദ്ധതി ഓഫീസില്‍ സര്‍ട്ടിഫിക്കറ്റുകള്‍ സഹിതം കൂടിക്കാഴ്ച്ചയ്ക്ക് എത്തണം.
വിശദവിവരങ്ങള്‍ക്ക് ഫോണ്‍: 9387288889.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."