HOME
DETAILS
MAL
അപകടത്തില്‍ പരുക്കേറ്റ് ചികിത്സയിലായിരുന്നയാള്‍ മരിച്ചു
backup
November 19 2016 | 18:11 PM
കരുനാഗപ്പള്ളി: കെ.എസ്.ആര്‍.ടി.സി.ബസ് തട്ടി പരുക്കേറ്റ് ചികത്സയില്‍ കഴിഞ്ഞിരുന്ന തൊടിയൂര്‍ പുലിയൂര്‍ വഞ്ചിതെക്ക് പടിപ്പുരയില്‍ ബഷീര്‍ കുഞ്ഞ് (65)മരിച്ചു.
ബുധനാഴ്ച മത്സ്യം വാങ്ങാനായി പോകുമ്പോള്‍ പുതിയകാവ്-ചക്കുവള്ളി റോഡിലായിരുന്നു അപകടം. ഉടനെ കരുനാഗപ്പള്ളി താലൂക്കാശുപത്രിയിലും അവിടെ നിന്നും കോട്ടയം മെഡിക്കല്‍ കോളജിലും പ്രവേശിപ്പിച്ചിരുന്നെങ്കിലും ഇന്നലെ മരിച്ചു.ഭാര്യ: ഫാത്തിമുത്ത്. മക്കള്‍: നാവസ്, നൗഷാദ്, ബീന. മരുമക്കള്‍: നെസി, ഷെഫീന, അബ്ദുന്നൂര്‍ മൗലവി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."