HOME
DETAILS
MAL
നികുതിക്ക് പഴയ നോട്ട് സ്വീകരിക്കുമെന്ന് ധനമന്ത്രി
backup
November 20 2016 | 12:11 PM
തിരുവനന്തപുരം: പുതിയ നോട്ടിന്റെ ലഭ്യത ഉറപ്പാക്കുംവരെ നികുതിക്ക് പഴയനോട്ട് സ്വീകരിക്കുമെന്ന് ധനമന്ത്രി തോമസ് ഐസക് അറിയിച്ചു. ഇത് സംബന്ധിച്ച ഉത്തരവ് തിങ്കളാഴ്ച ഇറക്കുമെന്നും മന്ത്രി പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."