HOME
DETAILS

കള്ളുഷാപ്പിനു മുന്നിലെ സമരം ഒരു മാസം പിന്നിടുന്നു

  
backup
November 21 2016 | 04:11 AM

%e0%b4%95%e0%b4%b3%e0%b5%8d%e0%b4%b3%e0%b5%81%e0%b4%b7%e0%b4%be%e0%b4%aa%e0%b5%8d%e0%b4%aa%e0%b4%bf%e0%b4%a8%e0%b5%81-%e0%b4%ae%e0%b5%81%e0%b4%a8%e0%b5%8d%e0%b4%a8%e0%b4%bf%e0%b4%b2%e0%b5%86-%e0%b4%b8

 

കരുവാരകുണ്ട്: കല്‍ക്കുണ്ട് ചേരിയിലെ കള്ളുഷാപ്പിനു മുന്നിലെ സമരത്തിന് ഒരു മാസം തികയുന്നു. കരുവാരകുണ്ടിലെ സര്‍വകക്ഷികള്‍ ഒരുമിച്ച സമരത്തില്‍ വിവിധ സാംസ്‌കാരിക സന്നദ്ധ സംഘടനകളും അണിചേര്‍ന്നു.
ഞായറാഴ്ച നടന്ന സാംസ്‌കാരിക പ്രതിഷേധം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കെ. മുഹമ്മദ് മാസ്റ്റര്‍ ഉദ്ഘാടനം ചെയ്തു. നോവലിസ്റ്റ് ജി.സി കാരക്കല്‍ അധ്യക്ഷനായി. മാപ്പിളപ്പാട്ട് രചയിതാവ് ഒ.എം കരുവാരകുണ്ട്, എം. അലവി, എന്‍.കെ അബ്ദുല്‍ ഹമീദ് ഹാജി, പൊറ്റയില്‍ ആയിഷ, സ്ഥിരംസമിതി അധ്യക്ഷന്‍ പി. ഷൗക്കത്തലി, വി. ശബീറലി, ഹംസ മലനാട്, വി.പി ലിയാഖത്തലി, എന്‍.കെ അബ്ദുറഹ്മാന്‍, വി. ഉമ്മര്‍കോയ, എം. ഹംസ ഹാജി, കെ. ഗോപാലകൃഷ്ണന്‍, എ. പ്രഭാകരന്‍, പി. ഉണ്ണിമാന്‍ സംസാരിച്ചു.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

മണിപ്പൂരില്‍ ആറ് തീവ്രവാദികള്‍ പിടിയില്‍

National
  •  a month ago
No Image

മലപ്പുറം തലപ്പാറയില്‍ കെഎസ്ആര്‍ടിസി ബസ് മറിഞ്ഞ് അപകടം; 25ലധികം പേര്‍ക്ക് പരിക്ക്

Kerala
  •  a month ago
No Image

നീലേശ്വരം വെടിക്കെട്ട് അപകടം; പരിക്കേറ്റ ഒരാള്‍ കൂടി മരിച്ചു

Kerala
  •  a month ago
No Image

വ്യവസായ ഡയറക്ടറുടെ പേരില്‍ പതിനൊന്ന് ഗ്രൂപ്പുകള്‍; അന്വേഷണം 

Kerala
  •  a month ago
No Image

സഊദിയില്‍ മയക്കുമരുന്ന് കേസില്‍ ആറു പേര്‍ക്ക് വധശിക്ഷ

Saudi-arabia
  •  a month ago
No Image

സ്‌കൂള്‍ കായികമേള; വിദ്യാര്‍ഥികള്‍ക്ക് സൗജന്യ യാത്രയുമായി കൊച്ചിമെട്രോ

Kerala
  •  a month ago
No Image

മന്ത്രി വീണ ജോര്‍ജിനെ മെഡിക്കല്‍ കോളജില്‍ പ്രവേശിപ്പിച്ചു

Kerala
  •  a month ago
No Image

അബൂദബി; മുന്നറിയിപ്പില്ലാതെ ലെയ്ന്‍ മാറുന്നവര്‍ക്ക് 1000 ദിര്‍ഹം പിഴ 

uae
  •  a month ago
No Image

ഷൊര്‍ണൂര്‍ ട്രെയിന്‍ അപകടം; മരണപ്പെട്ടവരുടെ കുടുംബത്തിന് മൂന്ന് ലക്ഷം സഹായധനം പ്രഖ്യാപിച്ച് തമിഴ്‌നാട് സര്‍ക്കാര്‍

Kerala
  •  a month ago
No Image

ടാക്‌സി നിരക്കുകളുടെ അവലോകനം ആപ്ലിക്കേഷനുകള്‍ വഴി പുത്തന്‍ സംവിധാനവുമായി സഊദി

Saudi-arabia
  •  a month ago