HOME
DETAILS

വിശുദ്ധ കഅ്ബയെ അവഹേളിച്ചു ഫേസ്ബുക്കില്‍ പോസ്റ്റിട്ട ഇന്ത്യക്കാരനെ പിടികൂടി

  
backup
November 21 2016 | 13:11 PM

145586699-2

ജിദ്ദ: വിശുദ്ധ കഅ്ബയെ അവഹേളിച്ചു ഫേസ്ബുക്കില്‍ പോസ്റ്റിട്ട തെലങ്കാന സ്വദേശിയെ സഊദി മതകാര്യ പൊലിസ് പിടികൂടി. റിയാദിലെ അല്‍മുജമ്മ ഏരിയയിലെ തോട്ടത്തില്‍ വച്ചാണ് പ്രതിശങ്കര്‍ (40) നെ പിടികൂടിയത്.

ചോദ്യം ചെയ്യലില്‍ പ്രതി കുറ്റം സമ്മതിച്ചു. മാസങ്ങള്‍ക്ക് മുമ്പാണ് കേസിനാസ്പദമായ സംഭവം.
റിയാദില്‍ അഗ്രിക്കള്‍ച്ചറല്‍ എന്‍ജിനീയറായി ജോലിചെയ്യുന്നയാളാണ് ശങ്കര്‍. കഅ്ബയുടെ മുകളില്‍ ശിവന്റെ വിഗ്രഹം വച്ചുള്ള ഫോട്ടോയാണ് പോസ്റ്റ് ചെയ്തത്.  

ഏഴു വര്‍ഷം തടവും 2100 ചാട്ടയടിയും ലഭിക്കാവുന്ന കുറ്റമാണിത്.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

കറന്റ് അഫയേഴ്സ്-10-30-2024

PSC/UPSC
  •  a month ago
No Image

ഇന്ത്യയും ചൈനയും ലഡാക്കിലെ സൈനിക പിന്മാറ്റം പൂർത്തികരിച്ചു; ദീപാവലിക്ക് മധുരം കൈമാറും

latest
  •  a month ago
No Image

ഗസ്സയിലെ ബയ്ത് ലാഹിയയില്‍ ചൊവ്വാഴ്ച കൊല്ലപ്പെട്ടത് 110 പേര്‍

International
  •  a month ago
No Image

സിബിഎസ്ഇ നാഷനല്‍ സ്‌കേറ്റിങ് ചാംപ്യന്‍ഷിപ്പില്‍ ഇരട്ട മെഡല്‍ നേടി പ്രവാസി മലയാളി വിദ്യാര്‍ഥിനി

latest
  •  a month ago
No Image

കൊച്ചിയിൽ യുവതിയെ വെട്ടിക്കൊല്ലാൻ ശ്രമം; പ്രതിക്കായി തിരച്ചിൽ ശക്തമാക്കി പൊലിസ്

Kerala
  •  a month ago
No Image

ഡ്രൈവിങ്ങിനിടെ മൊബൈല്‍ ഫോണ്‍ ഉപയോഗിച്ചു; കെഎസ്ആര്‍ടിസി ഡ്രൈവറുടെ ലൈസന്‍സ് സസ്‌പെന്‍ഡ് ചെയ്ത് എംവിഡി

Kerala
  •  a month ago
No Image

റിയാദിലെ ഇന്ത്യന്‍ എംബസിയില്‍ ക്ലാര്‍ക്ക്, ട്രാന്‍സലേറ്റര്‍ ഒഴിവുകള്‍ ഇപ്പോള്‍ അപേക്ഷിക്കാം

Saudi-arabia
  •  a month ago
No Image

കുവൈത്തിലെ തൊഴില്‍ വിപണിയില്‍ ഒന്നാമത് ഇന്ത്യക്കാര്‍ 

Kuwait
  •  a month ago
No Image

മതവിധി പറയുന്നതിനെ വളച്ചൊടിക്കരുത്: സമസ്ത മുശാവറ അംഗങ്ങള്‍

Kerala
  •  a month ago
No Image

ബൈക്കിൽ കയറാനൊരുങ്ങുമ്പോൾ പൊട്ടിത്തെറിയോടെ തീപിടിച്ചു; തലനാരിഴക്ക് രക്ഷപ്പെട്ട് ദമ്പതികള്‍

Kerala
  •  a month ago