HOME
DETAILS

നോട്ട് അസാധുവാക്കല്‍; പേടിഎമ്മില്‍ നടക്കുന്നത് ദിനേന 70 ലക്ഷം ഇടപാടുകള്‍

  
backup
November 21 2016 | 16:11 PM

%e0%b4%a8%e0%b5%8b%e0%b4%9f%e0%b5%8d%e0%b4%9f%e0%b5%8d-%e0%b4%85%e0%b4%b8%e0%b4%be%e0%b4%a7%e0%b5%81%e0%b4%b5%e0%b4%be%e0%b4%95%e0%b5%8d%e0%b4%95%e0%b4%b2%e0%b5%8d%e2%80%8d-%e0%b4%aa%e0%b5%87

 

മുംബൈ: ആയിരം, അഞ്ഞൂറ് നോട്ടുകള്‍ പിന്‍വലിച്ചതില്‍പ്പിന്നെ നേട്ടം കൊയ്യുന്നത് ആരായിരിക്കുമെന്ന് സോഷ്യല്‍ മീഡിയ മുന്‍പേ പ്രവചിച്ചിരുന്നു. പേടിഎം പോലുള്ള മൊബൈല്‍ വാലറ്റ് കമ്പനികള്‍ക്ക് കോടികളുടെ ഇടപാടാണ് ഈയിടെ വര്‍ധിച്ചത്.

ദിനേന 70 ലക്ഷം ഇടപാടുകള്‍ രജിസ്റ്റര്‍ ചെയ്യുന്നുണ്ടെന്ന് ചൈനയുടെ ആലിബാബയുടെ സഹ കമ്പനി പേടിഎം വ്യക്തമാക്കി. 120 കോടി രൂപ വിലമതിക്കുന്ന ഇടപാടുകളാണ് നടക്കുന്നതെന്ന് പേടിഎം വൈസ് പ്രസിഡന്റ് സുധാന്‍ഷു ഗുപ്ത പറഞ്ഞു.

നോട്ട് അസാധുവാക്കി പ്രഖ്യാപിച്ചതു മുതല്‍ 50 ലക്ഷം പുതിയ ഉപയോക്താക്കളാണ് പേടിഎം തേടിയെത്തിയത്. കഴിഞ്ഞ പത്തു ദിവസത്തിനുള്ളില്‍ 4.5 കോടി പേര്‍ വിവിധ ഇടപാടുകള്‍ക്കായി ഈ ആപ്പ് ഉപയോഗിച്ചു.

 

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

സമസ്ത പ്രസിഡന്റിനെതിരേ വ്യാജ പോസ്റ്റുകള്‍; മഞ്ചേരിയിലും കോഴിക്കോട്ടും കേസ്

Kerala
  •  2 months ago
No Image

കര്‍ണാടക മുഖ്യമന്ത്രി സിദ്ധരാമയ്യക്കെതിരെ ഇഡി അന്വേഷണം 

latest
  •  2 months ago
No Image

കറന്റ് അഫയേഴ്സ്-30-09-2024

PSC/UPSC
  •  2 months ago
No Image

യുഎഇയില്‍ ശക്തമായ മഴ ജാഗ്രതാ മുന്നറിയിപ്പ്

uae
  •  2 months ago
No Image

എ.ഡി.ജി.പിയുടെ മേല്‍ ഒരു പരുന്തും പറക്കില്ല; മുഖ്യമന്ത്രി ഒരു ക്രിമിനലിനെ കെട്ടിപ്പിടിച്ചിരിക്കുന്നു; അന്‍വര്‍   

Kerala
  •  2 months ago
No Image

കുവൈത്തിൽ വിദേശികൾക്ക് പൗരത്വം നൽകുന്ന നിയമ ഭേദഗതിക്ക് അംഗീകാരം

Kuwait
  •  2 months ago
No Image

പൊലിസ് സ്വര്‍ണം പിടികൂടുന്നത് തുടരണം; സ്വര്‍ണക്കടത്ത് ഇനി കസ്റ്റംസിനെ അറിയിച്ചാല്‍ പോരെയെന്ന എഡിജിപിയുടെ നിര്‍ദ്ദേശം തള്ളി ഡിജിപി

Kerala
  •  2 months ago
No Image

അരിയുടെ കയറ്റുമതി നിരോധനം പിൻവലിച്ചു; യുഎഇയിൽ അരി വില കുറയും

uae
  •  2 months ago
No Image

വന്‍ ഡിസ്കൗണ്ട് സെയിലുമായി എയര്‍ അറേബ്യ

uae
  •  2 months ago
No Image

സംസ്ഥാനത്ത് വൈദ്യുതി നിയന്ത്രണം

Kerala
  •  2 months ago