HOME
DETAILS

നോട്ട് അസാധുവാക്കല്‍: ലാഭം കൊയ്തത് സ്വകാര്യ പണമിടപാട് കേന്ദ്രങ്ങളെന്ന് ഉമ്മന്‍ചാണ്ടി

  
backup
November 22 2016 | 05:11 AM

note-issue-benefit-online-money-transaction-companies-paytm-akd

തിരുവനന്തപുരം: നോട്ടുകള്‍ അസാധുവാക്കിയത് വഴി ലാഭം കൊയ്തത് സ്വകാര്യ ഓണ്‍ലൈന്‍ പണമിടപാട് കേന്ദ്രങ്ങളാണെന്ന് മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി. paytm പോലുള്ള ഓണ്‍ലൈന്‍ പണമിടപാട് കേന്ദ്രങ്ങള്‍ അതിന് ഉദാഹരണമാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. ഒരു രാത്രി കൊണ്ട് രാജ്യത്തെ 84 ശതമാനത്തിലധികം നോട്ടുകളാണ് പ്രധാനമന്ത്രി അസാധുവാക്കിയത്. ജനജീവിതം ഈ ഒരൊറ്റ നീക്കം കൊണ്ട് ദുരിതപൂര്‍ണമായി. 
ഇത് ജനത്തോടുള്ള ക്രിമിനല്‍ നടപടിയാണെന്നും അദ്ദേഹം പറഞ്ഞു.

500, 1000 നോട്ടുകള്‍ അസാധുവാക്കിയ പ്രധാനമന്ത്രിയുടെ ധീരമായ തീരുമാനത്തെ അഭിനന്ദിക്കുന്നു. എന്നാല്‍, തീര്‍ത്തും പ്ലാനിങ്ങില്ലാതെ നടപ്പാക്കിയ ഒരു പദ്ധതിയാണിത്. നോട്ട് നിരോധനം വന്ന് 14ാം ദിവസമെത്തിയിട്ടും രാജ്യത്ത് പിന്‍വലിച്ച നോട്ടുകള്‍ക്ക് പകരം നോട്ടുകളെത്തിക്കാനായിട്ടില്ലെന്നും ഉമ്മന്‍ചാണ്ടി പറഞ്ഞു. സഹകരണമേഖലയിലെ പ്രതിസന്ധി പരിഹരിക്കാന്‍ ഭരണപക്ഷത്തിനൊപ്പം പ്രതിപക്ഷവും ഉണ്ടാവുമെന്നും അദ്ദേഹം പറഞ്ഞു.

 

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

റേഷന്‍ മസ്റ്ററിങ്: മഞ്ഞ, പിങ്ക് കാര്‍ഡുകാരുടെ സമയ പരിധി ഇന്ന് അവസാനിക്കും; പൂര്‍ത്തിയായത് 60% മാത്രം 

Kerala
  •  2 months ago
No Image

ചക്രവാതച്ചുഴി; സംസ്ഥാനത്ത് ഇന്നും മഴ ശക്തമാകും

Weather
  •  2 months ago
No Image

തെരഞ്ഞെടുപ്പ് ഗോദയിലും കരുത്ത് കാട്ടി വിനേഷ്

National
  •  2 months ago
No Image

ഹരിയാനയില്‍ കോണ്‍ഗ്രസ് കുതിപ്പ്, 65 സീറ്റുകളില്‍ ലീഡ് 

National
  •  2 months ago
No Image

അബൂദബിയിൽ ഒക്ടോബർ 9 വരെ മഴയ്ക്ക് സാധ്യത

uae
  •  2 months ago
No Image

വ്യാപക ട്രാഫിക് പരിശോധനയുമായി കുവൈത്ത്; 42,245 നിയമലംഘനങ്ങൾ കണ്ടെത്തി

Kuwait
  •  2 months ago
No Image

സഊദി അറേബ്യ: അൽ ഉലയിലെ ആകാശോത്സവം സമാപിച്ചു

Saudi-arabia
  •  2 months ago
No Image

ഷാർജ; പെർഫ്യൂംസ് ആൻഡ് ഊദ് എക്സിബിഷന്റെ രണ്ടാം പതിപ്പിന് ആരംഭം

uae
  •  2 months ago
No Image

വ്യവസായി മുംതാസ് അലിയുടെ ആത്മഹത്യക്ക് പിന്നില്‍ ആറംഗ സംഘം; ഹണിട്രാപ്പില്‍പ്പെടുത്തി 50 ലക്ഷം രൂപ കൈക്കലാക്കി

National
  •  2 months ago
No Image

പ്രവാസികൾക്ക് തിരിച്ചടിയായി ഒമാന്റെ പുതിയ തീരുമാനം; സെമി സ്കിൽഡ് തൊഴിലുകളിൽ വ്യവസായ ലൈസൻസ് നിയന്ത്രണം

oman
  •  2 months ago