HOME
DETAILS

ഹൈദർ അലി ശിഹാബ് തങ്ങൾ മെമ്മോറിയൽ മദ്രസ അൽ ഖൂദിൻ്റെ മീലാദ് ഫെസ്റ്റ് ഒക്ടോബർ 10 ന്

  
Ajay
October 07 2024 | 14:10 PM

Hyder Ali Shihab Thangal Memorial Madrasah Al Khudins Milad Fest on 10th October

മസ്കത്ത്:അൽ ഖൂദ് ഏരിയ കെ.എം.സി.സിയും എസ്. ഐ.സിയും നടത്തുന്ന ഹൈദർ അലി ശിഹാബ് തങ്ങൾ മെമ്മോറിയൽ മദ്രസയുടെ 
മിലാദ് ഫെസ്റ്റ് 2024 ഒക്ടാബർ 10 ന് വ്യാഴാഴ്ച  അൽ ഖൂദിലെ അൽ അസാല ഓഡിറ്റോറിയത്തിൽ വെച്ച് നടക്കുന്നതാണ്.6.30ന് മൗലീദ് സദസ്സോട് കൂടി പരിപാടി ആരംഭിക്കുന്നതാണ്. രാത്രി 9 മണിക്ക് ഒമാനിലെ വിവിധ മദ്രസകൾ പങ്കെടുക്കുന്ന ഖുർആൻ പാരായണ മത്സരം ആരംഭിക്കും.

WhatsApp Image 2024-10-07 at 18.58.56.jpeg

മത്സരത്തിൽ ഒന്നാം സ്ഥാനം നേടുന്ന വിജയിക്ക് 4 ഗ്രാം സ്വർണ്ണ നാണയവും,രണ്ടാം സ്ഥാനത്തിന് 2 ഗ്രാം സ്വർണ്ണ നാണയവും,മൂന്നാം സ്ഥാനം കരസ്ഥമാക്കുന്ന വിജയിക്ക് 1 ഗ്രാം സ്വർണ്ണ നാണയവും സമ്മാനമായി നല്കുന്നു.തുടർന്ന് മദ്രസാ വിദ്യാർത്ഥികളുടെ വിവിധ കലാപരിപാടികൾ ദഫ് പ്രദർശനം,ഫ്ലവർ ഷോ,നബിദിന റാലി,ഇഷ്ഖ് റബീഹ്,സ്കൗട്ട്,സമാപന സമ്മേളനം,സമ്മാനദാനം,അന്നദാനം എന്നി പരിപാടികളും ഉണ്ടായിരിക്കുമെന്ന് സ്വാഗതസംഘം കമ്മിറ്റി ഭാരവാഹികൾ അറിയിച്ചു.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

കോട്ടയത്ത് ദമ്പതികളെ മരിച്ച നിലയില്‍ കണ്ടെത്തി; ജീവനൊടുക്കിയത് ബ്ലേഡ് മാഫിയയുടെ സമ്മര്‍ദ്ദത്തെ തുടര്‍ന്നെന്ന് നിഗമനം

Kerala
  •  6 days ago
No Image

സ്ത്രീധന പീഡനം: തിരുപ്പൂരില്‍ നവവധു കാറില്‍ മരിച്ച നിലയില്‍; ഭര്‍ത്താവ് പൊലിസ് കസ്റ്റഡിയില്‍

National
  •  6 days ago
No Image

പഠിപ്പു മുടക്കിന്റെ പേര് പറഞ്ഞ് എസ്.എഫ്.ഐ സമ്മേളനത്തിന്റെ റാലിയില്‍ പങ്കെടുക്കാന്‍ വിദ്യാര്‍ഥികളെ സ്‌കൂളില്‍ നിന്ന് ഇറക്കിക്കൊണ്ടു പോയതായി പരാതി- റിപ്പോര്‍ട്ട് 

Kerala
  •  6 days ago
No Image

'അവര്‍ ദൈവത്തിന്റെ ശത്രുക്കള്‍, അവരുടെ ചെയ്തിയില്‍ ഖേദിക്കേണ്ടി വരുന്നിടത്തേക്ക് അവരെ എത്തിക്കുക' ട്രംപിനും നെതന്യാഹുവുനുമെതിരെ ഇറാന്‍ പണ്ഡിതന്‍

International
  •  6 days ago
No Image

തെലങ്കാനയിൽ കെമിക്കൽ ഫാക്ടറിയിൽ റിയാക്ടർ പൊട്ടിത്തെറിച്ച് സ്ഫോടനം: 10 മരണം, നിരവധി പേർക്ക് ഗുരുതര പരുക്കേറ്റതായി റിപ്പോർട്ട്

National
  •  6 days ago
No Image

ഡല്‍ഹിയില്‍ ഇനി പഴയ വാഹനങ്ങള്‍ക്ക് ഇന്ധനം ലഭിക്കില്ല; ഇന്നോവ ഉള്‍പ്പെടെയുള്ളവ കുറഞ്ഞ വിലക്ക് കിട്ടും, കേരളത്തിലെ യൂസ്ഡ് കാര്‍ വ്യാപാരികള്‍ക്ക് ചാകര

auto-mobile
  •  6 days ago
No Image

കണ്ടാല്‍ കേരളമാണെന്ന് തോന്നും, പക്ഷേ ഒമാന്‍ ആണ്; ഖരീഫ് സീസണില്‍ ഒമാനിലേക്ക് സന്ദര്‍ശക പ്രവാഹം

oman
  •  6 days ago
No Image

'ക്യാപ്റ്റൻ', 'മേജർ' വിളികൾ സൈന്യത്തിൽ മതി; നേതാക്കൾക്കെതിരെ വിമർശനവുമായി യൂത്ത് കോൺഗ്രസ്‌ സംസ്ഥാന ക്യാമ്പ്

Kerala
  •  6 days ago
No Image

കന്നുകാലികളെ കൊണ്ടുപോകുന്നത് തടഞ്ഞു; ശ്രീരാമസേനാ പ്രവര്‍ത്തകരെ മരത്തില്‍ കെട്ടിയിട്ടടിച്ച് നാട്ടുകാര്‍

National
  •  6 days ago
No Image

ഹിന്ദി അടിച്ചേൽപ്പിക്കാൻ ശ്രമം; പ്രതിഷേധം ആളിക്കത്തി, ഉത്തരവുകൾ പിൻവലിച്ച് മഹാരാഷ്ട്ര സർക്കാർ

National
  •  6 days ago