HOME
DETAILS

ബാങ്കില്‍ നിന്ന് 42 കിലോ സ്വര്‍ണം കൊള്ളയടിച്ചതടക്കം നിരവധി കേസുകള്‍ തെളിയുന്നു

  
backup
November 22 2016 | 06:11 AM

%e0%b4%ac%e0%b4%be%e0%b4%99%e0%b5%8d%e0%b4%95%e0%b4%bf%e0%b4%b2%e0%b5%8d%e2%80%8d-%e0%b4%a8%e0%b4%bf%e0%b4%a8%e0%b5%8d%e0%b4%a8%e0%b5%8d-42-%e0%b4%95%e0%b4%bf%e0%b4%b2%e0%b5%8b-%e0%b4%b8%e0%b5%8d

 

കാസര്‍കോട്: തമിഴ്‌നാട്ടിലെ കൃഷ്ണഗിരി ജില്ലയിലെ ബാങ്ക് ഓഫ് ബറോഡയില്‍ നിന്ന് 42 കിലോ സ്വര്‍ണം കവര്‍ന്നതും മറ്റു ഉത്തരേന്ത്യന്‍ സംസ്ഥാനങ്ങളിലെ ജ്വല്ലറികളില്‍ കവര്‍ച്ച നടത്തിയതും ഇതേ സംഘമാണെന്ന് പൊലിസ് തിരിച്ചറിഞ്ഞു. യു.പിയില്‍ പ്രതികളുടെ വീടുകള്‍ അന്വേഷിച്ച് കാസര്‍കോട് പൊലിസ് എത്തുമ്പോഴാണ് കൊള്ളസംഘത്തെ നാട്ടുകാര്‍ പോലും തിരിച്ചറിയുന്നത്. കവര്‍ച്ചക്ക് പദ്ധതിയിട്ടെത്തുന്ന സംഘം പ്രദേശത്തെ ആരെയെങ്കിലും ഒപ്പം കൂട്ടാറുണ്ട്. ഇവരാണ് പലപ്പോഴും കേസില്‍ കുടുങ്ങുന്നത്.
പഴുതുകളൊന്നും നല്‍കാതെ അഞ്ചംഗ സംഘം രക്ഷപ്പെടുകയാണ് പതിവ്. ബാങ്ക് ഓഫ് ബറോഡയില്‍ നടത്തിയ കവര്‍ച്ചയിലും ഇതാണ് നടന്നത്. 35 കിലോ സ്വര്‍ണവുമായി തദ്ദേശീയരായ ചിലര്‍ പിടിയിലായെങ്കിലും ഏഴ് കിലോ സ്വര്‍ണവുമായി പ്രതികള്‍ തന്ത്രപൂര്‍വ്വം രക്ഷപ്പെടുകയായിരുന്നു.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

കാഫിര്‍ സ്‌ക്രീന്‍ഷോര്‍ട്ട്; അന്വേഷണറിപ്പോര്‍ട്ട് ഇന്നുതന്നെ ഹാജരാക്കണമെന്ന് കോടതി

Kerala
  •  23 days ago
No Image

ആലപ്പുഴയിലും അപകടം; ശുചിമുറിയിലെ കോണ്‍ക്രീറ്റ് പാളി ഇളകിവീണു, ഉദ്യോഗസ്ഥന്‍ രക്ഷപ്പെട്ടത് തലനാരിഴക്ക്

Kerala
  •  23 days ago
No Image

പ്രശസ്ത എഴുത്തുകാരന്‍ ഓംചേരി എന്‍ എന്‍ പിള്ള അന്തരിച്ചു

Kerala
  •  23 days ago
No Image

'ഒരിക്കല്‍ രാജിവെച്ചതാണ്, ഇനി വേണ്ട'; സജി ചെറിയാന് സി.പി.എമ്മിന്റെ പിന്തുണ

Kerala
  •  23 days ago
No Image

മുനമ്പം കേസിലെ നടപടികള്‍ റിപ്പോര്‍ട്ട് ചെയ്യരുത്; മാധ്യമങ്ങള്‍ക്ക് വിലക്കേര്‍പ്പെടുത്തി വഖഫ് ട്രൈബ്യൂണല്‍; കേസ് പരിഗണിക്കുന്നത് മാറ്റി

Kerala
  •  23 days ago
No Image

നിജ്ജാര്‍ വധം: മോദിക്കെതിരെ ഉയര്‍ന്ന ആരോപണങ്ങള്‍ നിഷേധിച്ച് ട്രൂഡോ

International
  •  23 days ago
No Image

സംസ്ഥാനം ആവശ്യപ്പെട്ട 2,219 കോടി പരിഗണനയില്‍; വയനാട് ദുരന്തത്തില്‍ സത്യവാങ്മൂലവുമായി കേന്ദ്രസര്‍ക്കാര്‍

Kerala
  •  23 days ago
No Image

കാസര്‍കോട് സ്‌കൂളിലെ ഭക്ഷ്യവിഷബാധ; പാല്‍വിതരണം നിര്‍ത്തിവച്ചു, ആരോഗ്യവകുപ്പ് അന്വേഷണം തുടങ്ങി

Kerala
  •  23 days ago
No Image

പരാതി പരിഹാരത്തിന് മന്ത്രിമാർ നേരിട്ടെത്തും; താലൂക്ക് തല അദാലത്ത് ഡിസംബർ, ജനുവരി മാസത്തിൽ 

Kerala
  •  23 days ago
No Image

മൂന്ന് ട്രെയിനുകളില്‍  ജനറല്‍ സീറ്റുകള്‍ വര്‍ധിക്കും

Kerala
  •  23 days ago