HOME
DETAILS

നിര്‍ധനര്‍ക്ക് വീടുകള്‍ വൈദ്യുതീകരിച്ച് നല്‍കി

  
backup
November 22 2016 | 09:11 AM

%e0%b4%a8%e0%b4%bf%e0%b4%b0%e0%b5%8d%e2%80%8d%e0%b4%a7%e0%b4%a8%e0%b4%b0%e0%b5%8d%e2%80%8d%e0%b4%95%e0%b5%8d%e0%b4%95%e0%b5%8d-%e0%b4%b5%e0%b5%80%e0%b4%9f%e0%b5%81%e0%b4%95%e0%b4%b3%e0%b5%8d%e2%80%8d


അരൂര്‍: അരൂര്‍ ഇലക്ട്രിക്കല്‍ സെക്ഷന്റെ കീഴില്‍ നിര്‍ദ്ധനരായ നാല് ഉപഭോക്താക്കളുടെ വീടുകള്‍ അരൂര്‍ ഇലക്ട്രിക്കല്‍ ജീവനക്കാരും ഇലക്ട്രിക്കല്‍ വയര്‍മാന്മാരും ചേര്‍ന്ന് വയറിംഗ് നടത്തി വൈദ്യുതി നല്‍കി.സ്വിച്ച് ഓണ്‍ കര്‍മ്മം അഡ്വ.ഏ.എം ആരിഫ് എം.എല്‍.എ ചന്തിരൂരിലെ വീടിന് വൈദ്യുതി നല്‍കി നിര്‍വ്വഹിച്ചു.
കേരളത്തിലെ എല്ലാ വീടുകളിലും വൈദ്യുതി എത്തിക്കുകയെന്ന ലക്ഷ്യത്തോടെ സംസ്ഥാന സര്‍ക്കാരും വൈദ്യുതി ബോര്‍ഡും സമ്പൂര്‍ണ്ണ വൈദ്യുതീകരണം മൂന്നാം ഘട്ടം നടപ്പിലാക്കുന്നതിന്റെ ഭാഗമായാണിത്. 2017 മാര്‍ച്ച് 31 നു മുമ്പ് ലക്ഷ്യം പൂര്‍ത്തീകരിക്കും . ദാരിദ്ര്യരേഖയ്ക്കു താഴെയുള്ളവര്‍ക്ക് സൗജന്യമായും മറ്റുള്ളവര്‍ക്ക് ചെറിയ തുക ഈടാക്കിക്കൊണ്ടുമാണ് വൈദ്യുതി കണക്ഷന്‍ നല്‍കുന്നത്.
അരൂര്‍ പഞ്ചായത്തില്‍ മുന്ന് വീടുകളും എഴുപുന്ന പഞ്ചായത്തില്‍ ഒരു വീടുമാണ് വയറിംഗ് നടത്തി വൈദ്യുതീകരിക്കുന്നത്.ചങ്ങില്‍ അരൂര്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ബി. രത്‌നമ്മ, എഴുപുന്ന ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് പ്രസിഡന്റ് ശ്യാമളകുമാരി, പഞ്ചായത്ത് അംഗങ്ങള്‍, വൈദ്യുതി ബോര്‍ഡ് ജീവനക്കാര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

'നടിമാരുമായി ലൈംഗികബന്ധത്തിന് അവസരം'; ഗള്‍ഫ് മലയാളികളില്‍ നിന്ന് ലക്ഷങ്ങള്‍ തട്ടിയ പ്രതി പിടിയില്‍

Kerala
  •  a month ago
No Image

ഐഎഎസ് പോരില്‍ എന്‍ പ്രശാന്തിനും 'മല്ലുഹിന്ദു' ഗ്രൂപ്പില്‍ കെ ഗോപാലകൃഷ്ണനും സസ്‌പെന്‍ഷന്‍

Kerala
  •  a month ago
No Image

"ഒരുമയോടെ ഒരോണം"

oman
  •  a month ago
No Image

265 പേരുമായി പറന്നുയർന്ന ഡ്രീംലൈനർ വിമാനത്തിൽ തീ, ആശങ്കയുടെ മണിക്കൂറുകൾ

International
  •  a month ago
No Image

കേരളത്തിലെ വിദ്യാർത്ഥികളുടെ ഭാവി ഇല്ലാതാക്കുകയാണ് സർക്കാർ; ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ

latest
  •  a month ago
No Image

പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ചു; കരാട്ടെ പരിശീലകന്‍ പിടിയിൽ

Kerala
  •  a month ago
No Image

ജാമ്യത്തിലിറങ്ങിയ പ്രതി പത്താം ക്ലാസ് വിദ്യാർഥിനിയെ പ്രണയം നടിച്ച് പീഡിപ്പിച്ചു

Kerala
  •  a month ago
No Image

കായികമേളയിലെ പോയിന്റെ വിവാദം; പൊതുവിദ്യാഭ്യാസ ഡയറക്ടര്‍ക്ക് പരാതി നല്‍കി സ്‌കൂള്‍ അധികൃതര്‍ 

Kerala
  •  a month ago
No Image

‌കേന്ദ്രമന്ത്രി കുമാരസ്വാമിക്കെതിരെ വംശീയ അധിക്ഷേപം; കര്‍ണാടക മന്ത്രി സമീര്‍ അഹമ്മദ് ഖാന്‍റെ പരാമര്‍ശം വിവാദത്തില്‍

National
  •  a month ago
No Image

പത്തനംതിട്ടയില്‍ ആധാര്‍ എന്റോള്‍മെന്റ് ഇനി വിദ്യാലയങ്ങളിലും

Kerala
  •  a month ago