HOME
DETAILS
MAL
backup
November 22 2016 | 09:11 AM
പഴയ 1000, 500 രൂപ നോട്ടുകള്‍ സ്വീകരിക്കും
കട്ടപ്പന: കട്ടപ്പന നഗരസഭയില്‍ അടയ്ക്കുവാനുളള 2016-17 കാലയളവുവരെയുളള കെട്ടിട നികുതി, തൊഴില്‍ നികുതി തുടങ്ങിയവ പിഴപ്പലിശ കൂടാതെ ഒടുക്കുന്നതിന് നികുതിദായകര്‍ക്ക് അവസരം.
നികുതിയിനത്തില്‍ പഴയ 500, 1000 രൂപയുടെ നോട്ടുകള്‍ 24 വരെ സ്വീകരിക്കുമെന്ന് സെക്രട്ടറി അറിയിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."