HOME
DETAILS
MAL
ഐ.ടി ഉപകരണങ്ങള്‍ വാങ്ങുന്നതിന് മാര്‍ഗ നിര്‍ദ്ദേശങ്ങളായി
backup
November 22 2016 | 20:11 PM
തിരുവനന്തപുരം: പൊതുവിദ്യാഭ്യാസ വകുപ്പിനു കീഴിലുളള സ്കൂളുകള്‍ക്കും ഓഫീസുകള്‍ക്കും ഐ.ടി ഉപകരണങ്ങള്‍ വാങ്ങുന്നതിന് പൊതുവിദ്യാഭ്യാസ ഡയറക്ടര്‍ മാര്‍ഗനിര്‍ദേശങ്ങള്‍ പുറപ്പെടുവിച്ചു. സര്‍ക്കാര്‍, എം.പി, എം.എല്‍.എ, തദേശഭരണ സ്ഥാപനങ്ങള്‍ എന്നിവയുടെ ഫണ്ടുപയോഗിച്ച് ഉപകരണങ്ങള്‍ വാങ്ങുന്നതിനാണ് മാര്‍ഗനിര്‍ദേശങ്ങള്‍ പുറപ്പെടുവിച്ചത്. എല്ലാ ഉപകരണങ്ങള്‍ക്കും അഞ്ചു വര്‍ഷ വാറണ്ടി നിര്‍ബന്ധമാണെന്നതാണ് പ്രധാന നിബന്ധന.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."