HOME
DETAILS
MAL
തന്റെ വിജയം മന്ത്രി സി.എന്‍ ബാലകൃഷ്ണനും മകള്‍ ഗീതക്കും സമര്‍പ്പിക്കുന്നു: അനില്‍ അക്കര
backup
May 20 2016 | 18:05 PM
വടക്കാഞ്ചേരി: തന്റെ വിജയം മന്ത്രി സി.എന്‍ ബാലകൃഷ്ണനും, മകള്‍ ഗീതക്കും സമര്‍പ്പിക്കുകയാണെന്ന് നിയുക്ത വടക്കാഞ്ചേരി എം.എല്‍.എ അനില്‍ അക്കര പറഞ്ഞു.
അനിലിനെ പരാജയപ്പെടുത്താന്‍ മന്ത്രി ശ്രമം നടത്തിയെന്ന ആരോപണം ഒരു വിഭാഗം കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ ഉന്നയിക്കുന്നതിനിടയിലാണ് അനിലിന്റെ ഈ പ്രഖ്യാപനം എന്നത് രാഷ്ട്രീയ ശ്രദ്ധ പിടിച്ച് പറ്റി കഴിഞ്ഞു. അനിലിന്റെ ചെറിയ ഭൂരിപക്ഷത്തിന് മാത്രമുള്ള വിജയം വലിയ വിവാദത്തിന് വഴിവെക്കുമെന്നാണ് ഈ പ്രസ്ഥാവന തെളിയിക്കുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."