HOME
DETAILS
MAL
കുറ്റ്യാടിയില്‍ സി.പി.എം-ബി.ജെ.പി സംഘര്‍ഷം; മൂന്ന് വീടുകള്‍ക്ക് നേരെ ബോംബേറ്
backup
November 24 2016 | 03:11 AM
കോഴിക്കോട്: കുറ്റ്യാടി മരുതോങ്കരയില്‍ സി.പി.എം ബി.ജെ.പി സംഘര്‍ഷം. സംഘര്‍ഷത്തില്‍ മൂന്ന് വീടുകള്‍ക്ക് നേരെ ബോംബേറുണ്ടായി. ഒരു ബി.ജെ.പി പ്രവര്‍ത്തകന്റെ കടയും തീവച്ച് നശിപ്പിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."