HOME
DETAILS

500 രൂപയുടെ പഴയ നോട്ടുകള്‍ എവിടെയൊക്കെ ഉപയോഗിക്കാം

  
backup
November 24 2016 | 16:11 PM

500-%e0%b4%b0%e0%b5%82%e0%b4%aa%e0%b4%af%e0%b5%81%e0%b4%9f%e0%b5%86-%e0%b4%aa%e0%b4%b4%e0%b4%af-%e0%b4%a8%e0%b5%8b%e0%b4%9f%e0%b5%8d%e0%b4%9f%e0%b5%81%e0%b4%95%e0%b4%b3%e0%b5%8d%e2%80%8d-%e0%b4%a8

 

അസാധുവാക്കപ്പെട്ട 1000, 500 നോട്ടുകള്‍ മാറ്റിവാങ്ങുന്നത് വ്യഴാഴ്ച അര്‍ധരാത്രിയോടെ അവസാനിച്ചെങ്കിലും 500 ന്റെ പഴയ നോട്ടുകള്‍ പല സേവനങ്ങള്‍ക്കു വേണ്ടിയും ഉപയോഗിക്കാനാവും. ഡിസംബര്‍ 15 വരെയാണ് ഇതിന്റെ സമയം.

  • ടോള്‍, പെട്രോള്‍ പമ്പുകള്‍ എന്നിവിടങ്ങളില്‍ (ഡിസംബര്‍ രണ്ടുവരെ ദേശീയപാതയില്‍ ടോളുണ്ടാവില്ല).
  • കേന്ദ്ര സര്‍ക്കാര്‍, സംസ്ഥാന സര്‍ക്കാര്‍, മുനിസിപ്പാലിറ്റി, തദ്ദേശ സ്ഥാപനങ്ങള്‍ക്കു കീഴിലുള്ള സ്‌കൂളുകളില്‍ 2000 രൂപ വരെയുള്ള ഫീസടക്കാം.
  • കേന്ദ്ര, സംസ്ഥാന കോളജ് ഫീസടക്കാന്‍.
  • 500 രൂപയുടെ പ്രീപെയ്ഡ് റീച്ചാര്‍ജ്ജ് ചെയ്യാന്‍ വേണ്ടി ഉപയോഗിക്കാം.
  • കേന്ദ്ര, സംസ്ഥാന സര്‍ക്കാരുകളുടെ കീഴിലുള്ള കോപ്പറേറ്റീവ് സ്റ്റോറുകളില്‍ 5000 വരെയുള്ള ഇടപാടുകള്‍ക്ക്.
  • കേന്ദ്ര, സംസ്ഥാന സര്‍ക്കാരുകള്‍ക്കു കീഴിലുള്ള പാല്‍ ബൂത്തുകളില്‍ ഉപയോഗിക്കാം.
  • വെള്ളക്കരം, വൈദ്യുതി ബില്‍ എന്നിവയ്ക്ക് നിശ്ചിത സംഖ്യ വരെ മാത്രം അടയ്ക്കാന്‍ ഉപയോഗിക്കാം.
  • സര്‍ക്കാര്‍ ആശുപത്രികളില്‍.
  • ഡോക്ടറുടെ കുറിപ്പോടു കൂടി എല്ലാ ഫാര്‍മസികളിലും ഉപയോഗിക്കാം.
  • റെയില്‍വ്വേ ടിക്കറ്റ് കൗണ്ടര്‍, സ്വകാര്യ, സര്‍ക്കാര്‍ ബസ് ടിക്കറ്റ് കൗണ്ടര്‍, വിമാനത്താവളത്തിലെ എയര്‍ലൈന്‍ കൗണ്ടറില്‍ ടിക്കറ്റ് വാങ്ങാന്‍.
  • ശ്മശാനത്തിലും മൃതദേഹം സംസ്‌കാര സ്ഥലത്തും.
  • അന്താരാഷ്ട്ര വിമാനത്താവളങ്ങളില്‍ ആഗമന, പുറപ്പെടല്‍ യാത്രക്കാര്‍ക്ക് 5000 രൂപ വരെ ഉപയോഗിക്കാം.
  • എല്‍.പി.ജി സിലിണ്ടര്‍ വാങ്ങാന്‍.
  • ട്രെയിന്‍ യാത്രയില്‍ ട്രെയിന്‍ കാറ്ററിങില്‍ നല്‍കാം.
  • ആര്‍ക്കിയോളജിക്കല്‍ സര്‍വ്വേ ഓഫ് ഇന്ത്യയുടെ കീഴിലുള്ള സ്മാരക കെട്ടിടങ്ങളിലെ ടിക്കറ്റിനു വേണ്ടി.
  • തദ്ദേശ സ്ഥാപനങ്ങള്‍, മുനിസിപ്പാലിറ്റി അടക്കം കേന്ദ്ര, സംസ്ഥാന സര്‍ക്കാരുകള്‍ക്ക് നല്‍കാനുള്ള നികുതി, ഫീസ്, പിഴ, മറ്റു ബില്ലുകള്‍ എന്നിവയ്ക്ക്.
  • കോര്‍ട്ട് ഫീസ്.
  • സര്‍ക്കാര്‍ ഔട്ട്‌ലെറ്റുകളില്‍ നിന്ന് വിത്തുകള്‍ വാങ്ങാന്‍.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

കേരള ഹൗസിൽ ഗവര്‍ണറുടെ കാറിൽ ലോ ഓഫീസറുടെ കാറിടിച്ച സംഭവത്തിൽ സിആര്‍പിഎഫ് കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന് റിപ്പോർട്ട് സമർപ്പിച്ചു

National
  •  7 minutes ago
No Image

എസ്എഫ്ഐ-കെഎസ്‍യു സംഘർഷത്തെ തുടർന്ന് കോഴിക്കോട് ഗവൺമെന്‍റ് ലോ കോളേജ് അനിശ്ചിതമായി അടച്ചു

Kerala
  •  28 minutes ago
No Image

റിയാദ് മെട്രോയിലെ റെഡ്, ഗ്രീൻ ട്രെയിനുകൾ ഞായറാഴ്ച മുതൽ ഓടിത്തുടങ്ങും

Saudi-arabia
  •  32 minutes ago
No Image

മുനമ്പം; പ്രശ്‌ന പരിഹാരം വൈകരുത്: മുസ്‌ലിംലീഗ്

Kerala
  •  37 minutes ago
No Image

2025 മുതൽ അൽ ദൈദ് സിറ്റിയിൽ പണമടച്ചുള്ള പൊതു പാർക്കിംഗ് ആരംഭിക്കും

uae
  •  an hour ago
No Image

വയനാട് ഉരുൾപൊട്ടൽ ദുരന്തം അതിതീവ്ര ദുരന്തമായി പ്രഖ്യാപിക്കാതെ കേന്ദ്രം, പ്രത്യേക പാക്കേജുമില്ല

National
  •  an hour ago
No Image

അധാർമിക വ്യാപാര രീതികൾക്കെതിരെ മുന്നറിയിപ്പ് നൽകി ഒമാൻ വാണിജ്യ മന്ത്രാലയം 

oman
  •  an hour ago
No Image

എന്നാലും ഈ അഭ്യാസം കുറച്ച് കൂടി പോയി; കാസർകോടിൽ പുത്തന്‍ ഥാർ കത്തി നശിച്ചു

Kerala
  •  2 hours ago
No Image

പനയമ്പാടം അപകടം; അന്വേഷണത്തിന് ഉത്തരവിട്ട് വിദ്യാഭ്യാസ മന്ത്രി

Kerala
  •  2 hours ago
No Image

ആധാർ പുതുക്കിയില്ലേ ഇതുവരെ? എന്നാൽ സൗജന്യമായി ആധാർ പുതുക്കാനുള്ള വഴിയറിയാം

National
  •  2 hours ago