HOME
DETAILS
MAL
സിവില്‍ സര്‍വിസ് മെയിന്‍ പരീക്ഷാപരിശീലനം
backup
November 26 2016 | 06:11 AM
കേരള സ്റ്റേറ്റ് സിവില്‍ സര്‍വിസ് അക്കാദമിയുടെ തിരുവനന്തപുരം സെന്ററില്‍ ഡിസംബര്‍ ഏഴു മുതല്‍ ആരംഭിക്കുന്ന അഞ്ചുമാസം ദൈര്‍ഘ്യമുള്ള സിവില്‍ സര്‍വിസ് മെയിന്‍ പരീക്ഷാ പരിശീലനം ആരംഭിക്കുന്നു. പ്രവേശനം നവംബര്‍ 28 ന് ആരംഭിക്കും. കൂടുതല്‍ വിവരങ്ങള്‍ക്ക്: ഡയറക്ടര്‍, സെന്റര്‍ ഫോര്‍ കണ്ടിന്യൂയിങ് എജ്യുക്കേഷന്‍ കേരള, ആനത്തറ ലെയിന്‍, ചാരാച്ചിറ, കവടിയാര്‍ പി.ഒ., തിരുവനന്തപുരം 695 003, ഫോണ്‍: 04712313065,2311654, വെബ്‌സൈറ്റ്:
www.nish.ac.ino-therscar-eer.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."