HOME
DETAILS
MAL
മാര്‍ച്ചും ധര്‍ണയും നടത്തി
backup
November 26 2016 | 07:11 AM
വെങ്കിടങ്ങ്: ദേശീയ തൊഴിലുറപ്പ് നിയമം സംരക്ഷിക്കുക, കൂലി 500 രൂപയാക്കുക, നൂറു ദിവസം തൊഴില്‍ ഉറപ്പു വരുത്തുക, കാര്‍ഷിക മേഖല തൊഴിലുറപ്പ് പദ്ധതിയില്‍ ഉള്‍പ്പെടുത്തുക. എന്നീ ആവശ്യങ്ങള്‍ ഉന്നയിച്ച് ജെ.എന്‍.ആര്.ഇ.ജി.ഡബ്ലിയു.യു മണലൂര്‍ ഏരിയ കമ്മിറ്റി വെങ്കിടങ്ങ് ബി.എസ്.എന്‍.എല്‍. ഓഫിസിലേക്ക് നടത്തിയ മാര്‍ച്ചും ധര്‍ണയും മുരളി പെരുനെല്ലി എം.എല്‍.എ. ഉദ്ഘാടനം ചെയ്തു. പി.കെ. അരവിന്ദന്, ദ്രൗപതി, പി.എ. രമേശന്, എ.വി. ശ്രീവത്സന്‍, ടി.ഐ. സുരേഷ്, കെ.വി. വേലുകുട്ടി, ജനാര്ദ്ദനന് മണ്ണുമ്മല്‍ സംസാരിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."