HOME
DETAILS
MAL
ഗാന്ധിജിയുടെ അവസാന ദിനങ്ങള്‍
backup
November 26 2016 | 23:11 PM
രാജ്യത്തിന്റെ രാഷ്ട്രപിതാവിനെ കൊലപ്പെടുത്തിയവരെ മഹത്‌വല്‍ക്കരിക്കപ്പെടുന്ന കാലത്ത് തീര്‍ച്ചയായും വായിച്ചിരിക്കേണ്ടതാണ് ഗാന്ധിജിയുടെ ജീവിതത്തിലെ അവസാന ദിനങ്ങളെക്കുറിച്ചുള്ള ഈ പുസ്തകം. 13 അധ്യായങ്ങളിലും അനുബന്ധമായി ചേര്‍ത്ത ഏഴു ചരിത്രാധ്യായങ്ങളില്‍ നിന്നും ഒരു മഹാത്മാവിന്റെ ജീവിതവും സന്ദേശവും ലഭിക്കും. ആ നഷ്ടത്തിന്റെ ആഴവും മനസിലാകും.
/162 പേജ്
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."