HOME
DETAILS

അഴിമതി തടയാന്‍ ഫോര്‍ ദ പീപ്പിള്‍ വെബ്‌സൈറ്റ് ഉടന്‍: മന്ത്രി

  
backup
November 27 2016 | 06:11 AM

%e0%b4%85%e0%b4%b4%e0%b4%bf%e0%b4%ae%e0%b4%a4%e0%b4%bf-%e0%b4%a4%e0%b4%9f%e0%b4%af%e0%b4%be%e0%b4%a8%e0%b5%8d%e2%80%8d-%e0%b4%ab%e0%b5%8b%e0%b4%b0%e0%b5%8d%e2%80%8d-%e0%b4%a6-%e0%b4%aa%e0%b5%80

 

 

കോഴിക്കോട് : അഴിമതി തടയുക എന്ന ലക്ഷ്യത്തോടെ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ നേതൃത്വത്തില്‍ ഫോര്‍ ദ പീപ്പിള്‍ വെബ്‌സൈറ്റ് ഉടന്‍ ആരംഭിക്കുമെന്ന് തദ്ദേശ വികസന വകുപ്പ് മന്ത്രി കെ.ടി ജലീല്‍. കോഴിക്കോട് ടാഗോര്‍ ഹാളില്‍ നടന്ന നവകേരള മിഷന്റെ ഹരിത കേരളം പദ്ധതി ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. അഴിമതിയോടു വിട്ടുവീഴ്ച്ച ചെയ്യുക എന്നാല്‍ ഒരു നാടിന്റെ നാശമാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. സര്‍ക്കാര്‍ സ്ഥാപനങ്ങളില്‍ അഴിമതി ശ്രദ്ധയില്‍പ്പെട്ടാല്‍ ജനങ്ങള്‍ക്ക് അത് ഓഡിയോ-വിഡിയോ രൂപങ്ങളില്‍ റെക്കോര്‍ഡ് ചെയ്ത് ആ തെളിവുകള്‍ വെബ്‌സൈറ്റില്‍ അപ്‌ലോഡ് ചെയ്യാം. ഇതില്‍ അന്വേഷണം നടത്തി ഉടന്‍ നടപടി സ്വീകരിക്കും.
പഞ്ചായത്ത് ഓഫിസുകളിലെ പ്രവര്‍ത്തനങ്ങള്‍ കൃത്യമായി നടക്കുന്നുണ്ടോ എന്നറിയാന്‍ മുന്നറിയിപ്പില്ലാതെ പരിശോധനകള്‍ നടത്തും. ഇതിനായി എം.എല്‍.എമാരെ ചുമതലപ്പെടുത്തുമെന്നും അദ്ദേഹം പറഞ്ഞു. ചടങ്ങില്‍ മേയര്‍ തോട്ടത്തില്‍ രവീന്ദ്രന്‍ അദ്ധ്യക്ഷനായി.
അസിസ്റ്റന്റ് കലക്ടര്‍ ഇമ്പശേഖരന്‍, ഹരിത കേരളം ചെയര്‍ പേഴ്‌സണ്‍ ഡോ. ടി.എന്‍ സീമ, റവന്യൂ പ്രിന്‍സിപ്പല്‍ സെക്രട്ടറി ടി.കെ ജോസ് , ശുചിത്വ മിഷന്‍ എക്‌സിക്യുട്ടീവ് ഡയറക്ടര്‍ ഡോ.കെ. വാസുകി , സി.കെ വിജയകുമാര്‍ എന്നിവര്‍ സംസാരിച്ചു.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ദുബൈ; ഇമിഗ്രേഷൻ തട്ടിപ്പുകളെക്കുറിച്ച് മുന്നറിയിപ്പുമായി ഇന്ത്യൻ കോൺസുലേറ്റ്

uae
  •  2 months ago
No Image

കുവൈത്തിൽ പ്രവാസികളുടെ ഡ്രൈവിംഗ് ലൈസൻസ് കാലാവധി മൂന്ന് വർഷത്തേക്കാക്കിയതായി റിപ്പോർട്ട്

Kuwait
  •  2 months ago
No Image

56 വര്‍ഷത്തിന് ശേഷം മലയാളി സൈനികന്റെ മൃതശരീരം കണ്ടെത്തിയെന്ന് സൈന്യം, ബന്ധുക്കളെ അറിയിച്ചു

Kerala
  •  2 months ago
No Image

മൂന്ന് സംസ്ഥാനങ്ങള്‍ക്ക് പ്രളയ ദുരിതാശ്വാസം പ്രഖ്യാപിച്ച് കേന്ദ്ര സര്‍ക്കാര്‍; കേരളം ഉള്‍പ്പെടെ മറ്റു ഒമ്പത് സംസ്ഥാനങ്ങള്‍ക്ക് ധനസഹായം പിന്നീട് 

Kerala
  •  2 months ago
No Image

സഊദി അറേബ്യ; ആരോഗ്യമന്ത്രാലയത്തിന്റെ പ്രോട്ടോകോൾ പാലിക്കാത്തതിന് മൂന്ന് വിമാന കമ്പനികൾക്ക് പിഴ

Saudi-arabia
  •  2 months ago
No Image

യുഎഇയിലെ ക്രിപ്‌റ്റോകറൻസി തട്ടിപ്പുകൾ: സോഷ്യൽ മീഡിയയിലെ വ്യാജ നിക്ഷേപങ്ങളിൽ നിന്ന് എങ്ങനെ സ്വയം പരിരക്ഷിക്കാം

uae
  •  2 months ago
No Image

സമസ്ത പ്രസിഡന്റിനെതിരേ വ്യാജ പോസ്റ്റുകള്‍; മഞ്ചേരിയിലും കോഴിക്കോട്ടും കേസ്

Kerala
  •  2 months ago
No Image

കര്‍ണാടക മുഖ്യമന്ത്രി സിദ്ധരാമയ്യക്കെതിരെ ഇഡി അന്വേഷണം 

latest
  •  2 months ago
No Image

കറന്റ് അഫയേഴ്സ്-30-09-2024

PSC/UPSC
  •  2 months ago
No Image

യുഎഇയില്‍ ശക്തമായ മഴ ജാഗ്രതാ മുന്നറിയിപ്പ്

uae
  •  2 months ago