HOME
DETAILS

പുറ്റിങ്ങല്‍ അന്വേഷണ കമ്മീഷന്റെ രാജി സര്‍ക്കാര്‍ സ്വീകരിച്ചേക്കില്ല; കാലാവധി നീട്ടിയേക്കും

  
backup
November 28 2016 | 05:11 AM

puttingal-blast-commission

തിരുവനന്തപുരം: പുറ്റിങ്ങല്‍ അന്വേഷണ കമ്മീഷന്‍ നല്‍കിയ രാജി സര്‍ക്കാര്‍ സ്വീകരിച്ചേക്കില്ലെന്ന് റിപ്പോര്‍ട്ട്. അന്വേഷണകമ്മീഷന്റെ കാലാവധി നീട്ടുന്ന കാര്യം അടുത്ത മന്ത്രിസഭാ യോഗം പരിഗണിക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍.

കഴിഞ്ഞ ഏപ്രില്‍ 21നായിരുന്നു പുറ്റിങ്ങല്‍ ദുരന്തം അന്വേഷിക്കാന്‍ ജസ്റ്റിസ് എന്‍. കൃഷ്ണന്‍ നായരെ അന്വേഷണ കമ്മീഷനായി നിയമിച്ചത്. മെയ് രണ്ട് അദ്ദേഹം ചുമതലയേല്‍ക്കുകയും ചെയ്തു. എന്നാല്‍ അന്വേഷണത്തിനായി സര്‍ക്കാര്‍ ആവശ്യമായ സൗകര്യം നല്‍കിയില്ല.

പിന്നാലെ ഒക്ടോബറില്‍ കമ്മീഷന്റെ കാലാവധി അവസാനിച്ചു. ഇതേ തുടര്‍ന്ന് കലാവധി നീട്ടാന്‍ അപേക്ഷ നല്‍കിയെങ്കില്‍ മന്ത്രിസഭ പരിഗണിച്ചില്ല. തുടര്‍ന്നാണ് അന്വേഷണം തുടങ്ങുന്നതിനു മുമ്പേ രാജി. എന്നാല്‍, രാജിവയ്‌ക്കേണ്ടി വന്നത് വ്യക്തിപരമായ കാരണങ്ങളാലാണെന്ന് ജസ്റ്റിസ് കൃഷ്ണന്‍ നായര്‍ നല്‍കിയ രാജിക്കത്തില്‍ പറയുന്നത്. സംഭവവുമായി ബന്ധപ്പെട്ട് ആഭ്യന്തര സെക്രട്ടറിയുമായി ഫോണിലൂടെ കൃഷ്ണന്‍ നായര്‍ സംസാരിച്ചിരുന്നു.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ഒമാനിൽ പാർപ്പിട കെട്ടിടത്തിന് മുകളിൽ പാറ വീണു; 17 പേരെ സുരക്ഷിത സ്ഥാലങ്ങളിലേക്ക് മാറ്റി

oman
  •  2 months ago
No Image

തമിഴ് വാഴ്ത്ത് പാട്ടിനെ അധിക്ഷേപിച്ച സംഭവം; ഗവര്‍ണര്‍ക്ക് പങ്കില്ലെന്ന് രാജ്ഭവന്‍; മാപ്പ് പറഞ്ഞ് തടിയൂരി ഡി.ഡി തമിഴ്

National
  •  2 months ago
No Image

അങ്കമാലിയില്‍ മയക്കുമരുന്ന് വേട്ട; 200 ഗ്രാം എംഡിഎംഎയും പത്ത് എക്‌സ്റ്റെസിയും പിടിച്ചെടുത്തു; യുവതി ഉള്‍പ്പെടെ മൂന്നുപേര്‍ അറസ്റ്റില്‍

Kerala
  •  2 months ago
No Image

ഇന്ത്യയും സഊദിയും ഡിജിറ്റൽ മേഖലയിൽ സഹകരിക്കും; ധാരണാപത്രം ഒപ്പുവെച്ചു

Saudi-arabia
  •  2 months ago
No Image

 കോടതി നടപടികള്‍ തത്സമയ സംപ്രേഷണം ചെയ്യാനൊരുങ്ങി സുപ്രീംകോടതി; പ്രഖ്യാപനം ഉടനെ

National
  •  2 months ago
No Image

ദുബൈയിൽ തൊഴിലവസരങ്ങൾ

uae
  •  2 months ago
No Image

ദുബൈയിലെ താൽക്കാലിക ശൈത്യകാല ക്യാംപിങ് സീസൺ ഈ മാസം 21 മുതൽ

uae
  •  2 months ago
No Image

സ്ഥാനാര്‍ത്ഥിയാകാന്‍ അവസരം ലഭിച്ചതില്‍ സന്തോഷം; രാഷ്ട്രീയം പറഞ്ഞുതന്നെ ജനങ്ങളിലേക്കിറങ്ങും; സരിന്‍

Kerala
  •  2 months ago
No Image

പാലക്കാട്ട് സരിന്‍, ചേലക്കരയില്‍ യുആര്‍ പ്രദീപ്; സിപിഎം സ്ഥാനാര്‍ത്ഥികളെ പ്രഖ്യാപിച്ചു

Kerala
  •  2 months ago
No Image

പോപ്പുലര്‍ ഫ്രണ്ടിന്റെ 56 കോടിയുടെ സ്വത്തുക്കള്‍ കണ്ടുകെട്ടി; പണം സൂക്ഷിച്ചത് 12 സംസ്ഥാനങ്ങളിലെ ബാങ്കുകളില്‍ 

Kerala
  •  2 months ago