HOME
DETAILS

ഉചിതമായ നടപടി സ്വീകരിക്കും: മന്ത്രി കെ.കെ.ശൈലജ

  
backup
November 28 2016 | 18:11 PM

%e0%b4%89%e0%b4%9a%e0%b4%bf%e0%b4%a4%e0%b4%ae%e0%b4%be%e0%b4%af-%e0%b4%a8%e0%b4%9f%e0%b4%aa%e0%b4%9f%e0%b4%bf-%e0%b4%b8%e0%b5%8d%e0%b4%b5%e0%b5%80%e0%b4%95%e0%b4%b0%e0%b4%bf%e0%b4%95%e0%b5%8d

തിരുവനന്തപുരം: പയ്യന്നൂരില്‍ മകള്‍ അമ്മയെ ക്രൂരമായി പീഡിപ്പിച്ച സംഭവം സമൂഹ്യനീതി വകുപ്പ് ഗൗരവമായി കാണുന്നുവെന്നും സംഭവത്തെക്കുറിച്ച് ഉചിതമായ നടപടിസ്വീകരിക്കുമെന്നും മന്ത്രി കെ.കെ.ശൈലജ. വയോധികരെ സംരക്ഷിക്കാനുള്ള ഉത്തരവാദിത്വം മക്കള്‍ക്കും കുടുംബാംഗങ്ങള്‍ക്കുമുണ്ട് ധാര്‍മികമായി ഈ ഉത്തരവാദിത്വം സ്വമേധയാ ഏറ്റെടുക്കുകയാണു വേണ്ടത്. എന്നാല്‍ ഇന്നത്തെ സമൂഹത്തില്‍ നിയമം മൂലം ഉത്തരവാദിത്വം ഉറപ്പാക്കേണ്ട സ്ഥിതി ഉണ്ടായിരിക്കയാണ്.
വ്യദ്ധമന്ദിരത്തിലും മറ്റും വയോധികരായ സ്ത്രീകള്‍ ലൈംഗികാതിക്രമത്തിനടക്കം വിധേയരാവുന്നുവെന്ന പരാതിയും ലഭിച്ചിട്ടുണ്ട്. ഇതുസംബന്ധിച്ചു മുഖ്യമന്ത്രിയുടെ നിര്‍ദേശപ്രകാരം ഒരു ഉന്നതതലസമിതി രൂപീകരിച്ചിട്ടുണ്ട്. ജസ്റ്റിസ് രാമചന്ദ്രന്‍നായര്‍ അധ്യക്ഷനായി സമിതി അന്വേഷണം ആരംഭിച്ചുകഴിഞ്ഞു. റിപ്പോര്‍ട്ട് ലഭ്യമാവുന്ന മുറയ്ക്കു നടപടി സ്വീകരിക്കുമെന്നും മന്ത്രി അറിയിച്ചു.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

പൊലിസ് വിലക്ക് മറികടന്ന് അന്‍വര്‍, ചേലക്കരയില്‍ വാര്‍ത്താസമ്മേളനം; എല്‍.ഡി.എഫ് മദ്യവും പണവും ഒഴുക്കി വോട്ടുപിടിക്കുന്നെന്ന് ആരോപണം

Kerala
  •  a month ago
No Image

കൂറുമാറ്റ കോഴ വിവാദം; തോമസ് കെ തോമസിന് എന്‍.സി.പിയുടെ ക്ലീന്‍ചിറ്റ്

Kerala
  •  a month ago
No Image

വയനാട് ദുരിതാശ്വാസം: ബിരിയാണി ചലഞ്ച് നടത്തി കിട്ടിയ ഒന്നേകാല്‍ ലക്ഷം തട്ടി; സി.പി.എം ബ്രാഞ്ച് സെക്രട്ടറി ഉള്‍പെടെ മൂന്ന് പേര്‍ക്കെതിരെ കേസ് 

Kerala
  •  a month ago
No Image

'ഹിന്ദു മല്ലു ഓഫിസേഴ്‌സ് ഗ്രൂപ്പ്' ഗോപാലകൃഷ്ണനെതിരെ കേസില്ല; സര്‍ക്കാര്‍ നിര്‍ദ്ദേശം ലഭിച്ചില്ലെന്ന് പൊലിസ്, സാങ്കേതിക തടസ്സമെന്ന് വിശദീകരണം

Kerala
  •  a month ago
No Image

അബ്ദുറഹീമും മാതാവും നേരിൽ കണ്ടു, 18 വർഷങ്ങൾക്കുശേഷം

Kerala
  •  a month ago
No Image

ഐ.എ.എസ് തലപ്പത്തെ പോര് രൂക്ഷമാകുന്നു

Kerala
  •  a month ago
No Image

ജാര്‍ഖണ്ഡില്‍ ആദ്യഘട്ട വോട്ടെടുപ്പ് നാളെ

National
  •  a month ago
No Image

ഒരേ പദ്ധതിക്കാണ് ഭൂമി ഏറ്റെടുക്കുന്നതെങ്കില്‍ ഏകീകൃത നഷ്ടപരിഹാരത്തിന് അര്‍ഹത: ഹൈക്കോടതി

Kerala
  •  a month ago
No Image

കൊച്ചിയില്‍ നടന്നത് ലഹരി പാര്‍ട്ടിയെന്നുറപ്പിച്ച് പൊലിസ്; ഓം പ്രകാശ് താമസിച്ച ഹോട്ടല്‍ മുറിയില്‍ കൊക്കെയ്ന്‍ സാന്നിധ്യം സ്ഥിരീകരിച്ച് ഫോറന്‍സിക് റിപ്പോര്‍ട്ട്

Kerala
  •  a month ago
No Image

വഖ്ഫ് കൈയേറ്റങ്ങളെ വര്‍ഗീയ പ്രചാരണായുധമാക്കി സംഘ്പരിവാര്‍

Kerala
  •  a month ago