HOME
DETAILS
MAL
യു.എസ് എംബസിക്ക് സമീപം സ്‌ഫോടകവസ്തു
backup
November 30 2016 | 06:11 AM
മനില: ഫിലിപ്പൈന്‍സിലെ യു.എസ് എംബസിക്ക് സമീപത്ത് നിന്ന ഉഗ്ര ശേഷിയുള്ള സ്‌ഫോടക വസ്തു കണ്ടെത്തി. എംബസിക്ക് 150 മീറ്റര്‍ അകലെ നിന്ന് മുന്‍സിപ്പാലിറ്റി ജീവനക്കാരനാണ് സ്‌ഫോടകവസ്തു കണ്ടെത്തിയത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."